Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദായ നികുതി വകുപ്പ് റെയ്ഡ്; ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രതിരോധത്തില്‍

സംസ്ഥാന ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളാണ് പരിശോധനയിലേക്ക് നയിച്ചതെന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പരിശോധന വിവരം ചോരാതിരിക്കാന്‍ ആദായ നികുതി വകുപ്പ് ശ്രദ്ധിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 10:13 am IST
inIndia

റായ്‌പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ സഹായിയുടെ വീട്ടിലടക്കം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. ബാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഓഫീസും സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരുടെ ഓഫീസും റായ്‌പ്പൂര്‍  മേയറുടെ ഓഫീസും കേന്ദ്രീകരിച്ച് കഴിഞ്ഞ വ്യാഴം മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.  

സംസ്ഥാന ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളാണ് പരിശോധനയിലേക്ക് നയിച്ചതെന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പരിശോധന വിവരം ചോരാതിരിക്കാന്‍ ആദായ നികുതി വകുപ്പ് ശ്രദ്ധിച്ചിരുന്നു. നടപടി തുടങ്ങിയ ശേഷമാണ് സംസ്ഥാന പോലീസ് പോലും ഇക്കാര്യമറിഞ്ഞത്. നടപടി കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍  അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കുടുക്കാന്‍  ശ്രമിക്കുന്നുവെന്ന പതിവ് ആരോപണവുമായി കോണ്‍ഗ്രസും മുഖ്യന്ത്രിയും രംഗത്തെത്തി. ബാഗലിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ആരോപണം ആവര്‍ത്തിച്ചു.  

അതേസമയം, ഒന്നും ഒളിക്കാനും മറയ്‌ക്കാനുമില്ലെങ്കില്‍  കോണ്‍ഗ്രസ് എന്തിന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തെ ഭയക്കണമെന്ന് ബിജെപി ആരാഞ്ഞു. കോണ്‍ഗ്രസ് ഭരണം അഴിമതി നിറഞ്ഞതാണെന്ന് ബിജെപി നേതാവ് സച്ചിദാനന്ദ ഉപാസനെ പറഞ്ഞു.    

റായ്‌പ്പൂര്‍  മേയര്‍ അജ്ജാസ് ദേബര്‍, മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ, അന്‍വര്‍ ദേബര്‍, മദ്യവ്യവസായി പപ്പു ഭാട്ട്യ, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ വിവേക് ധന്‍ദ്, അനില്‍ തുതേജ് എന്നിവരുടെ ഓഫീസുകളിലും വീടുകളിലുമായി അമ്പതോളം കേന്ദ്രങ്ങളിലാണ്  ആദായ നികുതി വകുപ്പ് തെരച്ചില്‍  നടത്തിയത്.

Tags: tax
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.