Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ജിയോ 5ജിയുടെ നടപ്പാക്കല്‍ ചൈനീസ് ഉപകരണള്‍ ഇല്ലാതെ; ലോകത്തില്‍ ജിയോ മാത്രമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക നെറ്റ്‌വര്‍ക്കെന്ന് ട്രംപിനോട് അംബാനി

. 'ഞങ്ങള്‍ 5ജി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്, അതും ചൈനീസ് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ ലോകത്ത് പ്രവര്‍ത്തിക്കുന്ന ഏക നെറ്റ്‌വര്‍ക്കായിരിക്കും ജിയോ'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 05:46 pm IST
in Technology

ന്യൂദല്‍ഹി:  ജിയോയുടെ പ്രവര്‍ത്തനം ഒരു ചൈനീസ് ഉപകരണം പോലും ഉപയോഗിക്കാതെയാണെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടികാഴ്ചയിലാണ് മുകേഷ് അംബാനി ഈ കാര്യം വ്യക്തമാക്കിയത്.

ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന സേവന ദാതാക്കളില്‍ ജിയോ മാത്രമാണ് ഇത്തരത്തില്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത ഏക നെറ്റ്‌വര്‍ക്കെന്നും ട്രംപിനോട് അംബാനി വ്യക്തമാക്കി. 4ജിയുടെ വിജയകരമായ നടപ്പാക്കലിന് ശേഷം 5ജിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പോകുന്നുവെന്ന ട്രംപിന്റെ ചോദ്യത്തിന് മറുപടിയായാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞങ്ങള്‍ 5ജി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്, അതും ചൈനീസ് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ ലോകത്ത് പ്രവര്‍ത്തിക്കുന്ന ഏക നെറ്റ്‌വര്‍ക്കായിരിക്കും ജിയോ’ എന്ന് അംബാനി മറുപടി നല്‍കി.

ഇന്ത്യന്‍ വ്യവസായ പ്രമുഖരുമായുള്ള ട്രംപിന്റെ സംഭാഷണങ്ങള്‍ വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചൈനീസ് ഉത്പനങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ച് തദ്ദേശ വത്കരണ്ത്തിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനമെന്ന് വിദ്ഗധര്‍ പറഞ്ഞു. അമേരിക്ക 5ജി നടപ്പാക്കിയത് ചൈനീസ് സഹായമില്ലാതെയാണ്. ഇതേ പ്രവര്‍ത്തനത്തിനാണ് ജിയോയും ശ്രമിക്കുന്നത്.

Tags: ജിയോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

Business

ഒരു മാസത്തില്‍ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ; പുതിയ റെക്കോര്‍ഡുമായി ജിയോ

Business

ഒരോയൊരു ടാറ്റ; ഏറ്റവും മികച്ച ബ്രാന്‍ഡ്; എട്ടുവര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; പിന്തുണച്ചത് ഡിജിറ്റല്‍ കൈമാറ്റം; പട്ടികയുമായി ദി കാന്‍ഡാര്‍ ബ്രാന്‍ഡ്‌സ്

India

5ജി- നിറംപിടിപ്പിച്ച കഥകള്‍; സിനിമ ഡൗണ്‍ലോഡിന് 10 സെക്കന്‍റ് ;4ജിയേക്കാള്‍ നൂറിരട്ടി സ്പീഡ് ; ഇത് യാഥാര്‍ത്ഥ്യമാകാന്‍ മാസങ്ങള്‍ കാത്തിരിക്കണം

India

5ജി: അംബാനിയുമായി ഏറ്റുമുട്ടില്ല; സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്ന 5ജി സ്വകാര്യ നെറ്റ് വര്‍ക്ക് സ്വന്തം ബിസിനസ് സംരംഭങ്ങളില്‍ സ്ഥാപിക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.