Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ അപ്പൂപ്പന്‍ മോഹനന്‍പിള്ള. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ല. മുമ്പ് ക്ഷേത്രത്തിലേക്ക് പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. കാണാതാകുമ്പോള്‍ ദേവനന്ദ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്‌ക്കു പോകാത്ത കുട്ടിയായിരുന്നു. ഒരിക്കല്‍ പോലും ഈ പുഴക്കരയിലേക്ക് ദേവനന്ദ ഒറ്റയ്‌ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Mar 1, 2020, 08:36 am IST
inKerala

കൊട്ടിയം (കൊല്ലം): ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും സമഗ്ര അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ലെന്നും കാണാതാകുമ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ലെന്നും അപ്പൂപ്പനടക്കമുള്ള ബന്ധുക്കള്‍ പറയുന്നു. ഇതോടെ, കേസില്‍ പഴുതടച്ച അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.  

വിശദമായ അന്വേഷണംവേണമെന്ന് അപ്പൂപ്പന്‍  

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നും വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ അപ്പൂപ്പന്‍ മോഹനന്‍പിള്ള. കുട്ടി ഒറ്റയ്‌ക്ക് പുഴയിലേക്ക് പോകില്ല. മുമ്പ് ക്ഷേത്രത്തിലേക്ക് പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. കാണാതാകുമ്പോള്‍ ദേവനന്ദ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്‌ക്കു പോകാത്ത കുട്ടിയായിരുന്നു. ഒരിക്കല്‍ പോലും ഈ പുഴക്കരയിലേക്ക് ദേവനന്ദ ഒറ്റയ്‌ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തട്ടിക്കൊണ്ടുപോയതെന്ന് അമ്മ ധന്യ ദേവനന്ദയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് അമ്മ ധന്യ മാധ്യമങ്ങളോട് പറഞ്ഞു. ശാസിച്ചാല്‍ പോലും പിണങ്ങിയിരിക്കുന്ന ശീലം മകള്‍ക്കില്ല. മൃതദേഹം കണ്ടെത്തിയ ആറു കടന്ന് ഇതുവരെ കുട്ടി പോയിട്ടില്ല. തന്നോട് പറയാതെ ദേവനന്ദ എങ്ങും പോകില്ല. വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതായി. അതിനാലാണ് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോയെന്ന് സംശയിക്കുന്നത്. നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്. അവളെ കാണാനില്ലെന്നു മനസ്സിലായതോടെ താന്‍ വിളിച്ചപ്പോള്‍ നാട്ടുകാരെല്ലാവരും ഓടിയെത്തി അന്വേഷണമാരംഭിച്ചു. സത്യാവസ്ഥ അറിയണമെന്നും ധന്യ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരാരും ഇതുവരെ കുടുംബാംഗങ്ങളോട് സംസാരിച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കുടവട്ടൂര്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകളായ പൊന്നു എന്ന ദേവനന്ദയെ അമ്മയുടെ വീടായ പള്ളിമണ്ണിലെ പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനില്‍ നിന്ന് കാണാതാകുന്നത്. ഈ വീടിനടുത്തുകൂടി ഒഴുകുന്ന ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറില്‍ നിന്ന് തൊട്ടടുത്ത ദിവസം രാവിലെ 7.35ഓടെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. ആറ്റിലെ തടയണയ്‌ക്കു സമീപം വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തലമുടി കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് 500 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയ സ്ഥലംവരെ ദേവനന്ദ എങ്ങനെ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത്.

Tags: kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.