Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോണ്‍ പറത്തിയതായി ആരോപണം; ഭീകര വിരുദ്ധ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

അതീവ സുരക്ഷാ മേഖലയിലാണ് ഇത്തരത്തില്‍ ഡ്രോണ്‍ പറത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നാവിക അക്കാദമി ലഫ്റ്റനന്റ് കേണല്‍ പഞ്ചാല്‍ ബോറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 04:37 pm IST
inIndia

കണ്ണൂര്‍ : ഏഴിമല നാവിക അക്കാദമിയുടെ പരിസരത്തായി അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതായി പരാതി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഡ്രോണ്‍ പറത്തിയത് ശ്രദ്ധയില്‍ പെട്ടത്. ഗേറ്റിന് സമീപത്തായാണ് ഡ്രോണ്‍ പറന്നത്. 

അതീവ സുരക്ഷാ മേഖലയിലാണ് ഇത്തരത്തില്‍ ഡ്രോണ്‍ പറത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നാവിക അക്കാദമി ലഫ്റ്റനന്റ് കേണല്‍ പഞ്ചാല്‍ ബോറ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പയ്യന്നൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. 

പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി. അതേസമയം അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയത് ഗൗരവമായാണ് കണക്കാക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ഡിവൈഎസ്പി അറിയിച്ചു. 

Tags: ഡ്രോണ്‍ഏഴിമല നാവിക അക്കാദമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി; പട്രോളിങ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍

World

യുഎസ് സേന സിറിയയില്‍ ഐഎസ് ഐഎസ് നേതാവ് ഉസാമ-അല്‍-മുഹാജീറിനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍; സുരക്ഷാസനേ അന്വേഷണം തുടങ്ങി

യുഎസ് സായുധ ഡ്രോണ്‍ ഉപയോഗിച്ച് വധിച്ച അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരി (വലത്ത്) അദ്ദേഹം കാബൂളില്‍ ഒളിച്ചുകഴിഞ്ഞ വീട് (ഇടത്ത്) വധിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ മിസൈല്‍ ഹെല്‍ ഫയര്‍ 9എക്സ് (ഇന്‍സെറ്റില്‍ താഴെ)
India

അല്‍ ഖ്വെയ്ദ നേതാവ് അല്‍സവാഹിരിയെ വധിച്ച തരം സായുധ ഡ്രോണ്‍ യുഎസ് ഇന്ത്യയ്‌ക്ക് നല്‍കും; ഇനി കശ്മീരിലെ തീവ്രവാദികള്‍ക്ക് നാശം

India

തപസ് ആളില്ലാ വിമാനത്തിന്റെ നിയന്ത്രണം നിര്‍വഹിച്ചത് ഐ എന്‍ എസ് സുഭദ്ര: പരീക്ഷണ പറക്കല്‍ വിജയം

പുതിയ വാര്‍ത്തകള്‍

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.