Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒഴിവ്

15 ഒഴിവുകളാണുള്ളത്. തപാല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 02:55 pm IST
in Career

എ.പി.ജെ.അബ്ദുള്‍കലാം കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  15 ഒഴിവുകളാണുള്ളത്. തപാല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-1  

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.ബി.ഇ/ ബി.ടെക് അല്ലെങ്കില്‍ എംസിഎ.

പ്രോഗ്രാമര്‍-1  

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി ബി.ഇ/ബി.ടെക്ക് അല്ലെങ്കില്‍ എംസിഎ.

അസിസ്റ്റന്റ് പ്രോഗ്രാമര്‍-2  

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി ബി.ഇ/ ബി.ടെക്ക് അല്ലെങ്കില്‍ എംസിഎ.

സോഫ്റ്റ്‌വേയര്‍ പ്രോജക്ട് ആര്‍ക്കിടെക്ട്-1  

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ എഞ്ചനീയറിങ്ങ് ബിരുദം/ എംസിഎ

സോഫ്റ്റ്‌വേര്‍ പ്രോജക്ട് മാനേജര്‍ -1  

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിങ്ങ് ബിരുദം/ എംസിഎ.

സീനിയര്‍ സോഫ്റ്റ്‌വേയര്‍ എഞ്ചിനീയര്‍-4  

യോഗ്യത: സി.എസ്/ ഐ.ടി യില്‍ എഞ്ചനീയറിങ്ങ് ബിരുദം/ എംസിഎ.

ജൂനിയര്‍ സോഫ്റ്റ്‌വേയര്‍ എഞ്ചിനീയര്‍-3  

യോഗ്യത: സി.എസ്/ഐ.ടിയില്‍ എഞ്ചനീയറിങ്ങ് ബിരുദം/ എംസിഎ

സോഫ്റ്റ്‌വേയര്‍ ടെസ്റ്റര്‍-1  

യോഗ്യത: സി.എസ്/ഐ.ടിയില്‍ എഞ്ചിനീയറിങ്ങ് ബിരുദം/ എംസിഎ

നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍-1  

യോഗ്യത: സി.എസ്/ഐ.ടിയില്‍ എഞ്ചിനീയറിങ്ങ് ബിരുദം/എംസിഎ.

വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് രജിസ്ട്രാര്‍, എ.പി.ജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, സി.ഇ.ടി കാമ്പസ്. തിരുവനന്തപുരം-695016 എന്ന വിലാസത്തില്‍ അയയ്‌ക്കണം.

അവസാനതീയതി: മാര്‍ച്ച് 4

വിവരങ്ങള്‍ക്ക്: www.ktu.edu.in

വെള്ളായണി കാര്‍ഷിക കോളേജ്

കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്കുകീഴില്‍ തിരുവനന്തപുരത്തെ വെളളായണിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജില്‍ 3 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ലക്ചറര്‍ തസ്തകയില്‍ താത്കാലിക നിയമനമാണ്. തത്സമയ അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.  

ഗസ്റ്റ് ലക്ചറര്‍

ബയോഇന്‍ഫോമാറ്റിക്‌സ്-1  

യോഗ്യത: ബയോ ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാന്തര ബിരുദം

ബയോഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ്-1  

യോഗ്യത: മാത്തമാറ്റിക്‌സ്/ സറ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാന്തര ബിരുദം.

ബയോഫിസിക്‌സ്-1  

യോഗ്യത: ബയോഫിസിക്‌സില്‍ ബിരുദാന്തര ബിരുദം.

അഭിമുഖത്തിനായി വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന ബയോഡേറ്റ പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരത്തെ വെളളായണി കാര്‍ഷിക കോളേജില്‍ മാര്‍ച്ച് 6 രാവിലെ 10ന് എത്തിച്ചേരണം.  

വിശദവിവരങ്ങള്‍ക്ക്: www.kau.in

Tags: UniversityTechnical
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Vicharam

എഐ ഉച്ചകോടിയില്‍ ചരിത്രം കുറിക്കുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.