Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അച്ചന്‍കോവിലില്‍ വനവാസി യുവതിയ്‌ക്ക് വഴിയരികില്‍ സുഖപ്രസവം

രണ്ടര മണിക്കൂറിലേറെ യാത്ര ചെയ്താലേ പുനലൂരില്‍ എത്താനാവൂ. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈ എടുത്ത് അച്ചന്‍കോവിലിന് വേണ്ടി ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭ്യമല്ല...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 10:09 am IST
inKollam

പുനലൂര്‍:  പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേയ്‌ക്ക് വരുംവഴി വനവാസി യുവതി റോഡരികില്‍ ബന്ധുവിന്റെ വീട്ടുമുറ്റത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിവാസിയായ സുജിത(23)യാണ് ആശുപത്രിയിലേയ്‌ക്കുള്ള യാത്രാമധ്യേ പ്രസവിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്നു.

തിങ്കളാഴ്ച  വൈകിട്ടാണ് സംഭവം. അഞ്ചരയോടെയാണ് സുജിതയ്‌ക്ക് പ്രസവ വേദന തുടങ്ങിയത്. വിവരമറിഞ്ഞ് ഭർത്താവ് അനന്തുവും ബന്ധുക്കളും പ്രമോട്ടര്‍ കെ.ശൈലജയും ചേർന്ന് ജീപ്പുപിടിച്ച് ചെങ്കോട്ടവഴി ആശുപത്രിയിലേയ്‌ക്ക് പുറപ്പെട്ടു. പള്ളിവാസലില്‍ എത്തിയപ്പോഴേയ്‌ക്കും വേദന കലശലായി. സുജിതയുടെ ആവശ്യപ്രകാരം ജീപ്പില്‍ നിന്നും പുറത്തിറക്കി തൊട്ടടുത്ത് ബന്ധുവീട്ടിലേയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുമുറ്റത്ത് പ്രസവിച്ചത്. സമയം അപ്പോള്‍ ഏഴേമുക്കാലായിരുന്നു. പിന്നീട് അച്ചന്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നഴ്‌സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ചു പ്രാഥമിക പരിചരണവും നല്‍കിയ ശേഷം താലൂക്ക് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുവരികയായിരുന്നു.

തിങ്കളാഴ്ച രാവിലെ പ്രൊമോട്ടര്‍ക്കൊപ്പം സുജിത താലൂക്ക് ആശുപത്രിയില്‍ പരിശോധനനയ്‌ക്ക് എത്തിയിരുന്നു. മടങ്ങി വീട്ടില്‍ എത്തിയശേഷമാണ് പ്രസവവേദന അനുഭവപ്പെട്ടത്. സുജിതയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യപ്രസവം വീട്ടിലായിരുന്നു. അന്ന് പിറന്ന പെണ്‍കുട്ടിയ്‌ക്ക് മൂന്നു വയസുണ്ട്.

അച്ചന്‍കോവിലില്‍ നിന്നുള്ള വനവാസി പെണ്‍കുട്ടികള്‍ യാത്രാമധ്യേ പ്രസവിച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. രണ്ടര മണിക്കൂറിലേറെ യാത്ര ചെയ്താലേ പുനലൂരില്‍ എത്താനാവൂ. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈ എടുത്ത് അച്ചന്‍കോവിലിന് വേണ്ടി ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭ്യമാവുന്നില്ലെന്ന് പരാതിയുണ്ട്.

Tags: വനവാസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

India

പൊതു സിവില്‍ നിയമം: വ്യാജപ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് വനവാസി കല്യാണാശ്രമം

India

വനവാസി പ്രക്ഷോഭത്തിന് പിന്തുണയുമായി സംന്യാസി സമൂഹം; 18ന് ഉദയ്‌പൂരില്‍ ഹുംകാര്‍ റാലി

India

മണിപ്പൂരില്‍ മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രക്ഷോഭം

. അടിമാലി ഗവ.ഹൈസ്‌കൂളില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയില്‍ പങ്കാളികളാകുന്ന കുട്ടികള്‍
Kerala

വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണ പദ്ധതിയുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.