Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനവാസി പ്രക്ഷോഭത്തിന് പിന്തുണയുമായി സംന്യാസി സമൂഹം; 18ന് ഉദയ്‌പൂരില്‍ ഹുംകാര്‍ റാലി

വനവാസി ജനതയുടെ അവകാശപ്പോരാട്ടത്തില്‍ സമൂഹം ഒന്നടങ്കം പങ്കാളികളാണെന്നും യോഗം ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 09:59 pm IST
in India

ഉദയ്‌പൂര്‍: വനവാസി ജീവിതവും സംസ്‌കാരവും സംരക്ഷിക്കാന്‍ പട്ടിക വര്‍ഗപ്പട്ടികയില്‍ നിന്ന് മതപരിവര്‍ത്തിതരെ ഒഴിവാക്കിയേ മതിയാകൂയെന്ന് ഉദയ്‌പൂരില്‍ ചേര്‍ന്ന സന്ത് സമാജ് യോഗം പ്രഖ്യാപിച്ചു. വനവാസി ജനതയുടെ അവകാശപ്പോരാട്ടത്തില്‍ സമൂഹം ഒന്നടങ്കം പങ്കാളികളാണെന്നും യോഗം ആഹ്വാനം ചെയ്തു.

രാജസ്ഥാന്‍ ജനജാതി സുരക്ഷാമഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദയ്‌പൂരില്‍ 18ന് നടക്കുന്ന ഡീ-ലിസ്റ്റിങ് ഹുംകാര്‍ റാലിയുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് സന്ത് സമാജത്തിന്റെ യോഗം ചേര്‍ന്നു. വനവാസി മുന്നേറ്റത്തിന് സംന്യാസി സമൂഹം നേതൃത്വം നല്കും. മതംമാറ്റത്തിലൂടെ വനവാസി ജനതയുടെ ജീവിതവും സംസ്‌കാരവും തകര്‍ക്കുന്നതിന് വൈദേശിക ശക്തികളെ സഹായിക്കുന്നതാണ് നിലവിലുള്ള നീക്കങ്ങള്‍.

അത് അവസാനിപ്പിക്കണം. മതംമാറിയവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്നും അതിനായുള്ള ആവശ്യം ജനകീയമായി ഉയരണമെന്നും ഉദയ്‌പൂര്‍ സന്ത് സമാജ് പ്രസിഡന്റ് മഹന്ത് ഇന്ദ്രദേവ് ദാസ് പറഞ്ഞു. യഥാര്‍ത്ഥ വനവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പാടുപെടുമ്പോള്‍ മതം മാറിയവര്‍ ഇരട്ടി നേട്ടം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

18ന് നടക്കുന്ന ഹുംകാര്‍ റാലിയില്‍ കൊത്ര, ശാരദ, ദുംഗാര്‍പൂര്‍, ബന്‍സ്വാര തുടങ്ങിയ വനവാസി മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും. യോഗത്തില്‍ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അഖില ഭാരതീയ നഗര്‍ സമ്പര്‍ക്ക പ്രമുഖ് ഭഗവാന്‍ സഹായി, മഹന്ത് ദയാറാം, മഹന്ത് രാമചന്ദ്രദാസ്, മഹന്ത് ഹര്‍ഷിതാദാസ്, മഹന്ത് അസോക് പരിഹാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: വനവാസിAscetic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃപ്രയാര്‍ ശിവയോഗിനി അമ്മയുടെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനവും തൃപ്പടി സമര്‍പ്പണവും ഇന്നലെ നടന്നപ്പോള്‍
Samskriti

മഹാ തപസ്വിനി ശിവയോഗിനിയമ്മ

Article

ഓര്‍മ്മയായത് സംഘപഥത്തിലെ സംന്യാസി ശ്രേഷ്ഠന്‍

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

India

പൊതു സിവില്‍ നിയമം: വ്യാജപ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് വനവാസി കല്യാണാശ്രമം

India

മണിപ്പൂരില്‍ മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.