Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സംവരണം: പട്ടികജാതി സംഘടനകള്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

ന്യൂനപക്ഷ സംവരണമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് മതം മാറിയവര്‍ ആവശ്യപ്പെടുന്നു. ഭരണ ഘടന ഉറപ്പ് നല്‍കിയ പട്ടിക ജാതിക്കാരുടെ സംവരണത്തില്‍ പുതിയ ആവശ്യവുമായി രംഗത്ത് വരുന്നത് ശരിയല്ല. ചരിത്രപരമായ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്നും സാമൂഹിക ജീവിതത്തില്‍ നിന്നും പുറന്തള്ളപ്പെട്ട സമുദായങ്ങളെ സംരക്ഷിക്കുന്ന പട്ടികജാതി സംവരണം സംരക്ഷിക്കപ്പെടണമെന്നും വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 08:39 am IST
in Parivar

തിരുവനന്തപുരം: ജാതിയില്ലാത്ത മതത്തിന് ജാതി സംവരണം ആവശ്യപ്പെടുന്നതും നല്‍കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് വിവിധ പട്ടികജാതി സംഘടനകള്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ക്രിസ്ത്യന്‍, ഇസ്ലാം മതത്തില്‍ നിന്നും മതം മാറി വന്നവര്‍ക്ക് പട്ടികജാതി സംവരണവും പദവിയും നല്‍കരുത്.  

ന്യൂനപക്ഷ സംവരണമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് മതം മാറിയവര്‍ ആവശ്യപ്പെടുന്നു. ഭരണ ഘടന ഉറപ്പ് നല്‍കിയ പട്ടിക ജാതിക്കാരുടെ  സംവരണത്തില്‍ പുതിയ ആവശ്യവുമായി രംഗത്ത് വരുന്നത് ശരിയല്ല. ചരിത്രപരമായ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്നും സാമൂഹിക ജീവിതത്തില്‍ നിന്നും പുറന്തള്ളപ്പെട്ട സമുദായങ്ങളെ  സംരക്ഷിക്കുന്ന പട്ടികജാതി സംവരണം സംരക്ഷിക്കപ്പെടണമെന്നും വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഓള്‍ ഇന്ത്യാ എസ്‌സി-എസ്ടി റിസര്‍വേഷന്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് അഡ്വ. കെ.എ. ബാലന്‍ അധ്യക്ഷത വഹിച്ച യോഗം എസ്‌സി-എസ്ടി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു.  

വിവിധ സാമുദായിക സംഘടനകളെ പ്രതിനിധാനം ചെയ്ത്പി.എസ്. പ്രസാദ്, കരമന ജയചന്ദ്രന്‍, കെ.എ. വേലായുധന്‍, ഡോ. പി.പി. വാവ, പാച്ചല്ലൂര്‍ അശോകന്‍, തഴവ സഹദേവന്‍, ദിലീപ്, പി.എന്‍. മണികുമാര്‍, എം. സത്യശീലന്‍, പി.ആര്‍. ശിവരാജീവന്‍, കെ.ഗുപ്തന്‍, എന്‍.സി. അയ്യപ്പന്‍, കെ.കെ. തങ്കപ്പന്‍, പാറയില്‍ മോഹനന്‍, ഷിബു ഇലവുംതിട്ട, കെ.കെ. കൃഷ്ണന്‍കുട്ടി, ശാന്തമ്മ കേശവന്‍, അശോക്കുമാര്‍, അനില്‍ നരുവാംമൂട്, ദിലീപ്  ചെറുവള്ളി എന്നിവര്‍ സംബന്ധിച്ചു. ഹിന്ദു ഐക്യവേദി നേതാക്കളായ സി. ബാബു, വി. സുശികുമാര്‍, കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്‍ എന്നിവര്‍ ധര്‍ണയ്‌ക്ക് നേതൃത്വം നല്‍കി.

Tags: christian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.