Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മഹാ ശിവരാത്രി ആഘോഷിച്ച് ക്ഷേത്രങ്ങള്‍

കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ഗണപതിഹോമം, അഖണ്ഡ നാമജപം, നവകപൂജ, നവകാഭിഷേകം വൈകുന്നേരം ഇളനീര്‍കാവ് വരവ്, ദീപസമര്‍പ്പണം, ദീപാരാധനയ്‌ക്കു ശേഷം പാനകവിതരണം, തുലാഭാരം തൂക്കല്‍, യാമപൂജകള്‍, പ്രാദേശിക കലാപരിപാടികള്‍ എന്നിവ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 11:00 am IST
inKannur
കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്ന ഇളനീര്‍കാവ് സമര്‍പ്പണം

കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്ന ഇളനീര്‍കാവ് സമര്‍പ്പണം

ഇരിട്ടി: ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളില്‍ മഹാ ശിവരാത്രി വിവിധ ക്ഷേത്രകര്‍മ്മങ്ങളോടെയും ചടങ്ങുകളോടെയും കാലാപരിപാടികളോടെയും ആഘോഷിച്ചു. കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ഗണപതിഹോമം, അഖണ്ഡ നാമജപം, നവകപൂജ, നവകാഭിഷേകം വൈകുന്നേരം ഇളനീര്‍കാവ് വരവ്, ദീപസമര്‍പ്പണം, ദീപാരാധനയ്‌ക്കു ശേഷം പാനകവിതരണം, തുലാഭാരം തൂക്കല്‍, യാമപൂജകള്‍, പ്രാദേശിക കലാപരിപാടികള്‍ എന്നിവ നടന്നു.  

കൈരാതി കിരാതക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കൊപ്പം രാവിലെ ശിവപാര്‍വതീപൂജ നടന്നു. ശ്രീ വിദ്യാദേവീ ഉപാസകന്‍ എ. ഗോപാലകൃഷ്ണന്‍ എറണാകുളം ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. കന്യകമാരും സുമംഗലികളും അടക്കം നൂറുകണക്കിന് ഭക്തജനങ്ങള്‍ ശിവപാര്‍വതീ പൂജയില്‍ പങ്കെടുത്തു.  

തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തില്‍ രാവിലെ വാച്ചവാദ്ധ്യാര്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി തിരുമുറ്റം കരിങ്കല്‍ പാകിയതിന്റെ സമര്‍പ്പണം നടത്തി. അഷ്ടദ്രവ്യ ഗണപതിഹോമം, പ്രഭാഷണം, ഭക്തിഗാനാഞ്ജലി, കുട്ടികളുടെ ഗീതാ പാരായണം, നിറമാല ,ദേശവാസികളുടെ കലാ പരിപാടികള്‍, സിനിമാ പ്രദര്‍ശനം എന്നിവയും നടന്നു.

കീഴ്പ്പള്ളി പാലരിഞ്ഞാല്‍ മഹാദേവക്ഷേത്രത്തില്‍ 15 മുതല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ ശിവരാത്രിനാളില്‍ നടന്ന വിവിധ പരിപാടികളോടെ അവസാനിച്ചു. കാലത്ത് അഷ്ടദ്രവ്യ ഗണപതിഹോമം, ഇളനീര്‍ അഭിഷേകം എന്നിവ നടന്നു. വൈകുന്നേരം താലപ്പൊലി ഘോഷയാത്ര , സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു. സുരേഷ് കാക്കയങ്ങാട് പ്രഭാഷണം നടത്തി. രാത്രി കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഇരിട്ടി മ്യൂസിക് വിഷന്റെ നാടന്‍പാട്ട്, കരോക്കെ ഗാനമേള എന്നിവയും നടന്നു.

ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കൊപ്പം വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം ഡോ. എം.പി. ചന്ദ്രാംഗദന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ബി. ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വയത്തൂര്‍, പരിക്കളം മാതൃസമിതികള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍, കോല്‍ക്കളി, യോഗാചാര്യന്‍ ബാലകൃഷ്ണന്റെ പ്രഭാഷണം എന്നിവ നടന്നു.  

Tags: ക്ഷേത്രംശിവരാത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.