Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വര്‍ണത്തിന് റെക്കോര്‍ഡ് വില; 10 വര്‍ഷം കൊണ്ട് പവന് വില ഇരട്ടിയിലധികമായെന്ന് റിപ്പോര്‍ട്ട്

ചൈനീസ് സമ്പദ്വ്യവസ്ഥയെ കൊറോണ നിശ്ചലമാക്കിയതോടെ ആഗോളതലത്തില്‍ ഓഹരി - കടപ്പത്ര വിപണികള്‍ തളരുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനെ ആശ്രയിക്കുന്നതാണ് വിലക്കുതിപ്പിനു കാരണമെന്ന് വിദഗ്‌ദ്ധന്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 08:04 pm IST
in Business

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയ്‌ക്ക് റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ ദിവസം പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വര്‍ദ്ധിച്ചു. നിലവില്‍ ഒരു പവന് 30,680 രൂപയും ഗ്രാമിന് 3,835 രൂപയുമാണ്. ഫെബ്രുവരി മാസം ഇതുവരെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കൂടിയിട്ടുണ്ട്. അതേ സമയം 2020 തുടങ്ങി ആദ്യ രണ്ടുമാസം കൊണ്ട് തന്നെ സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയും ഗ്രാമിന് 200 രൂപയും കൂടിയതായിയാണ് റിപ്പോര്‍ട്ട്.

ചൈനീസ് സമ്പദ്വ്യവസ്ഥയെ കൊറോണ നിശ്ചലമാക്കിയതോടെ ആഗോളതലത്തില്‍ ഓഹരി – കടപ്പത്ര വിപണികള്‍ തളരുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനെ ആശ്രയിക്കുന്നതാണ് വിലക്കുതിപ്പിനു കാരണമെന്ന് വിദഗ്‌ദ്ധന്‍ പറയുന്നു. അതേസമയം ന്യൂദല്‍ഹി ബുള്ള്യന്‍ വിപണിയില്‍ വില പത്തു ഗ്രാമിന് 462 രൂപ വര്‍ദ്ധിച്ച് 42,339 രൂപയിലെത്തി. ഇത് റെക്കാഡാണ്.

1935ല്‍ പവന് 13.75 രൂപയായിരുന്ന സ്വര്‍ണത്തിന് നാല്‍പ്പത് വര്‍ഷം കഴിഞ്ഞപ്പോഴാണ് 396 രൂപയിലെക്ക് എത്തിയത്. എന്നാല്‍, 1990ല്‍ പവന് 2,493 രൂപയായിരുന്ന സ്വര്‍ണം വെറും ഇരുപത് വര്‍ഷം(2010) കൊണ്ട് 12,280 രൂപയായി. ഇപ്പോഴിതാ പത്ത് വര്‍ഷം കഴിയുമ്പോള്‍ സ്വര്‍ണ വില ഇരട്ടിയിലും അധികമായിരിക്കുകയാണ്. സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ വില്ക്കാനുള്ള ഉപഭോക്താക്കളാണ് ഇപ്പോള്‍ കൂടുതലെന്ന് വ്യാപാരികള്‍ പറയുന്നു. വിറ്റാല്‍, കൂടുതല്‍ വില കിട്ടുമെന്നതിനാല്‍ കൈവശമുള്ള സ്വര്‍ണം വിറ്റൊഴിയുന്നവരുടെ തിരക്കാണിപ്പോള്‍ കടകളില്‍.

Tags: സ്വര്‍ണ്ണവില
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സ്വര്‍ണ്ണക്കള്ളക്കടത്ത് കുറയ്‌ക്കാന്‍ മോദി സര്‍ക്കാര്‍; ഗള്‍ഫ് സ്വര്‍ണ്ണം കുറഞ്ഞനിരക്കില്‍ ഇറക്കുമതിചെയ്യാന്‍ ചെറുകിട ജ്വല്ലറിക്കാര്‍ക്കും അവസരം

Business

സംസ്ഥാനത്ത് സ്വര്‍ണ്ണവില സർവകാല റെക്കോർഡിൽ; ഇന്ന് ഒറ്റയടിക്ക് കൂടിയത് പവന് 1200 രൂപ, ഒരാഴ്ചക്കിടെ കൂടിയത് 3520 രൂപ

Kerala

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒരാഴ്ചയ്‌ക്കുള്ളില്‍ കുറഞ്ഞത് 1600 രൂപ; കൊവിഡിനുശേഷം സ്വര്‍ണാഭരണ വ്യാപാരമേഖലയ്‌ക്ക് വലിയ ഉണര്‍വ് നല്‍കി അക്ഷയ തൃതീയ ദിനം

Kerala

മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി, രണ്ടാഴ്ചകൊണ്ട് ഇടിഞ്ഞത് 1560 രൂപ

Business

സ്വർണത്തിന് ഇന്നും വിലയിടിഞ്ഞു; വിൽപ്പന ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍, പവന് 200 രൂപ താഴ്‌ന്ന് 36,400 രൂപയായി

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.