Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ആകര്‍ഷകമായ വിലയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ബിഎസ് 6 പുറത്തിറക്കി സുസുക്കി

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ബിഎസ് 6 പുറത്തിറക്കി. ബിഎസ് 6 എന്‍ജിനൊപ്പം കാര്‍ബുറേറ്ററിന് പകരം ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിലെ 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ സുസുക്കി വിപണിയില്‍ എത്തിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 03:10 pm IST
inAutomobile

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ബിഎസ് 6 പുറത്തിറക്കി. ബിഎസ് 6 എന്‍ജിനൊപ്പം കാര്‍ബുറേറ്ററിന് പകരം ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിലെ 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ സുസുക്കി വിപണിയില്‍ എത്തിച്ചത്. ഇതിനകം ലഭ്യമായ മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, പേള്‍ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീമുകള്‍ക്ക് പുറമേ, പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ബിഎസ് 6 ന് പുതിയ മെറ്റാലിക് മാറ്റ് ബാര്‍ഡോ റെഡ് കളര്‍ ഓപ്ഷനും ഉണ്ട്.

124 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ 6,750 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കോടുക്കൂടി ലഭിക്കും. ബര്‍ഗ്മാന്‍ സ്ട്രീറ്റ് ബിഎസ് ആറിന് പുതിയ ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ആന്‍ഡ് കില്‍ സ്വിച്ചുമുണ്ട്. സുലുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നു. മുന്‍വശത്ത് 12 ഇഞ്ച് ടയറും പിന്നില്‍ 10 ഇഞ്ച് ടയറുമാണ്. മുന്‍വശത്തെ ഒരു ഡിസ്‌കും പിന്നില്‍ ഒരു ഡ്രമ്മും ഉപയോഗിച്ച് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നു. സിബിഎസും (കംമ്പയിന്റ് ബ്രേക്കിംഗ് സിസ്റ്റം) സ്‌കൂട്ടറിലുണ്ട്.

ബോഡിയില്‍ ഘടുപ്പിച്ച വലിപ്പമേറിയ വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വീതിയേറിയ ഏപ്രോണ്‍, വലിപ്പമേറിയ സെറ്റ് എന്നിങ്ങനെ ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലിന്റെ പതിവ് പ്രത്യേകതകളോടെയാണ് വാഹനം എത്തുന്നത്.

Tags: സുസുക്കി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാരുതി സുസുക്കിയുമായി ചേര്‍ന്ന് 18,300 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; 40-ാം വാര്‍ഷികമാഘോഷിച്ച് മാരുതി സുസുക്കി

India

ഇന്ത്യയുടെ വാഹന വ്യവസായത്തില്‍ സുസുക്കി മോട്ടോഴ്‌സ് പരിവര്‍ത്തനപരമായ പങ്ക് വഹിച്ചു; ഒസാമു സുസുക്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Automobile

വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍

Automobile

ആകര്‍ഷക വിലയില്‍ മികച്ച പവര്‍; ശ്രദ്ധേയമായ ഫീച്ചറുകള്‍; ഇരുചക്ര വാഹന വിപണി പിടിച്ചടക്കാന്‍ അവെനിസ് 125 അവതരിപ്പിച്ച് സുസുക്കി

Automobile

സ്‌പോര്‍ട്ടി സ്‌റ്റൈല്‍; മികച്ച ഫീച്ചര്‍; വാഹന വിപണിയില്‍ മത്സരത്തിനൊരുങ്ങി സുസുക്കിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍; ഔദ്യോഗിക ലോഞ്ച് നവംബർ18ന്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.