Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് ഏപ്രില്‍ 11 ന്

ഏപ്രില്‍ 11 ന് എന്‍സിഎച്ച്എംസിടിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റില്‍ (എന്‍എച്ച്ടിഇടി) പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 24 വരെ സമര്‍പ്പിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 04:44 pm IST
inEducation

ഏപ്രില്‍ 11 ന് എന്‍സിഎച്ച്എംസിടിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റില്‍ (എന്‍എച്ച്ടിഇടി) പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 24 വരെ സമര്‍പ്പിക്കാം. രാവിലെ 9 മുതല്‍ 1.30 മണിവരെയാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാ കേന്ദ്രം. അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മറ്റും അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിങ് അസോസിയേറ്റ്‌സ് തസ്തികകളിലേക്കുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയാണിത്.

യോഗ്യത- ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റില്‍ 55%  മാര്‍ക്കില്‍ കുറയാതെ നേടിയ ഫുള്‍ടൈം ബാച്ചിലേഴ്‌സ് ബിരുദവും ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ഇതേ ഡിസിപ്ലിനില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയ മാസ്റ്റേഴ്‌സ് ബിരുദം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരഗിണിക്കും. പ്രായപരിധി 2020 ഡിസംബര്‍ 31 ന് 35 വയസ്സ്. ഒബിസിക്കാര്‍ക്ക് മുന്ന് വര്‍ഷവും എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് 800 രൂപ. വനിതകള്‍/ എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 400 രൂപ അപേക്ഷ ഓണ്‍ലൈനായി www.thims.gov.in ല്‍ മാര്‍ച്ച് 24 വരെ സമര്‍പ്പിക്കാം.  ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യര്‍ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കണം.  

അപേക്ഷാ ഫീസിനായുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്, കണ്‍ഫര്‍മേഷന്‍ ഷീറ്റ് മാര്‍ച്ച് 27 നകം ലഭിക്കണം. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 6 നും 11 നും മധ്യേ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം ഏപ്രില്‍ 24 ന് പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ www.nchm.nic.in, www.thims.gov.in എന്നീ വെബ്‌പോര്‍ട്ടലുകളില്‍ ലഭിക്കും.

Tags: hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.