Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ജൂലൈ 5 ന്

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സി.ടെറ്റ്) ജൂലൈ 5 ന് ദേശീയതലത്തില്‍ നടത്തും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട, തെലുങ്ക് ഉള്‍പ്പെടെ ഇരുപത് ഭാഷകളിലാണ് പരീക്ഷ. ഏതെങ്കിലും രണ്ട് ഭാഷകള്‍ പരീക്ഷയ്‌ക്കായി തെരഞ്ഞെടുക്കാം. സിബിഎസ്ഇ ആണ് പരീക്ഷ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 04:42 pm IST
inEducation

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സി.ടെറ്റ്) ജൂലൈ 5 ന് ദേശീയതലത്തില്‍ നടത്തും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട, തെലുങ്ക് ഉള്‍പ്പെടെ ഇരുപത് ഭാഷകളിലാണ് പരീക്ഷ. ഏതെങ്കിലും രണ്ട് ഭാഷകള്‍ പരീക്ഷയ്‌ക്കായി തെരഞ്ഞെടുക്കാം. സിബിഎസ്ഇ ആണ് പരീക്ഷ നടത്തുന്നത്.

കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, സെന്‍ട്രല്‍ തിബറ്റന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള അദ്ധ്യാപക യോഗ്യതാ നിര്‍ണയ പരീക്ഷയാണിത്.

സി-ടെറ്റിന് രണ്ട് പേപ്പറുകളുണ്ട്. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ അധ്യാപക നിയമനത്തിന് യോഗ്യതനേടുന്നതിന് പേപ്പര്‍ ഒന്നും ആറു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ അധ്യാപക നിയമനത്തില്‍ യോഗ്യത നേടുന്നതിന് പേപ്പര്‍ രണ്ടും അഭിമുഖീകരിക്കണം. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്‌ക്കുണ്ടാവുക. ഓരോ പേപ്പറിനും രണ്ടര മണിക്കൂര്‍ വീതം സമയം അനുവദിക്കും. ശരി ഉത്തരത്തിന് ഒരു മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്‌ക്കില്ല. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കില്ല. രാവിലെയും ഉച്ചയ്‌ക്ക് ശേഷവുമായാണ് പരീക്ഷ. ഒരാള്‍ക്ക് അര്‍ഹതയുള്ള പക്ഷം രണ്ട് പേപ്പറും അഭിമുഖീകരിക്കാം.

യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45/50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ച് രണ്ട് വര്‍ഷത്തെ എലിമെന്ററി എഡ്യുക്കേഷന്‍ ഡിപ്ലോമ/ബിഎല്‍എഡ്/സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും ബിഎഡും അല്ലെങ്കില്‍ ബിരുദവും എലിമെന്ററി എഡ്യുക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ വിജയിച്ച് നാലുവര്‍ഷത്തെ ബിഎ/ബിഎസ്‌സി-ഏഡ്/ബിഎ എഡ്/ബിഎസ്‌സി എഡ് ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്. വിശദമായ യോഗ്യത, മാനദണ്ഡങ്ങളും പരീക്ഷാ സിലബസും അടങ്ങിയ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും www.ctet.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാ ഫീസ് ഒറ്റ പേപ്പറിന് 1000 രൂപ.  രണ്ട്  പേപ്പറുകള്‍ക്കും കൂടി 1200 രൂപ. എസ്‌സി/എസ്ടി/പിബ്ല്യുഡി വിഭാഗങ്ങള്‍ക്ക് യഥാക്രമം 500 രൂപ, 600 രൂപ വീതം മതി. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 24 നകം ംംം.രലേ.േിശര.ശി ല്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സമര്‍പ്പിക്കേണ്ടതാണ്. ‘സിടെറ്റ്’ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന് ഏഴുവര്‍ഷത്തെ പ്രാബല്യമുണ്ട്.

Tags: teacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Kerala

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.