Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണി സാറിന് 500 രൂപ മണിയോര്‍ഡര്‍ അയച്ച് പരിഹസിച്ച ആഷിഖ് അബു ഇപ്പോള്‍ നാറിപ്പുളിച്ചെന്ന് ജയശങ്കര്‍; അഞ്ചു രൂപ ക്യാംപെയ്‌നുമായി ഷോണ്‍ ജോര്‍ജ്

എല്ലാകാര്യത്തിലും അഭിപ്രായം പറയുന്ന പകല്‍മാന്യനായ ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോര്‍ഡര്‍ അയച്ചെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 04:22 pm IST
inKerala

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സംഗീത പരിപാടി നടത്തി പണംതട്ടിച്ച സംവിധായകന്‍ ആഷിഖ് അബുവിനെ ട്രോളി അഡ്വക്കേറ്റ് എ. ജയശങ്കറും പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജും. ബാര്‍കോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകന്‍ ആഷിഖ് അബു അന്നത്തെ ധനമന്ത്രി കെ.എം. മാണി സാറിന് 500 രൂപ മണിയോഡര്‍ അയച്ചു പരിഹസിച്ചിരുന്നു. തുടര്‍ന്ന് ഇന്നാട്ടിലെ നിരവധി എസ്. എഫ്. ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഞ്ചും പത്തും രൂപ മണിയോഡര്‍ അയച്ചിരുന്നു. ഇക്കാര്യം ഓര്‍മിപ്പിച്ചാണ് ജയശങ്കറിന്റെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ബാര്‍കോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകന്‍ ആഷിഖ് അബു മഹാനായ മാണി സാറിന് 500 രൂപ മണിയോഡര്‍ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടര്‍ന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്‌ഐ, ഡിഫി പ്രവര്‍ത്തകര്‍ അഞ്ചും പത്തും രൂപ മണിയോഡര്‍ അയച്ചു മാണിസാറിനെ നാറ്റിച്ചു.

ഇപ്പോഴിതാ, ‘കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നില്‍ക്കുന്നു. പകരം ചോദിക്കാന്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് കൈവന്ന കനകാവസരം. ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡര്‍ അയച്ചു കൊണ്ട് പൂഞ്ഞാര്‍ ചെറു പുലി ഷോണ്‍ ജോര്‍ജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കര്‍ഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യും. ഒരു രൂപയില്‍ കുറഞ്ഞ തുക മണിയോഡര്‍ അയക്കാന്‍ കഴിയില്ല എന്നതിലേയുളളൂ നമുക്ക് സങ്കടം.

അതേസമയം, എല്ലാകാര്യത്തിലും അഭിപ്രായം പറയുന്ന പകല്‍മാന്യനായ ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോര്‍ഡര്‍ അയച്ചെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. അഞ്ചു രൂപയുടെ അര്‍ഹതയേ ആഷിഖിനുള്ളൂ. സിപിഎം നേതാക്കളോ അവരുടെ മക്കളോ പൈസ അയക്കുമെന്നാണ് കരുതിയതെന്നും അതില്ലാത്തതു കൊണ്ടാണ് തങ്ങള്‍ പണം അയയ്‌ക്കുന്നതന്നും ഷോണ്‍.

Tags: ആഷിഖ് അബു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആഷിക് അബു ഭാർഗവീനിലയത്തിലെ ​​അനശ്വര ഗാനങ്ങൾ നശിപ്പിക്കുന്നു’- വക്കീല്‍ നോട്ടീസുമായി എം.എസ്.ബാബുരാജിന്റെ കുടുംബം

Kerala

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു

Mollywood

കെ.എസ്. ചിത്രയുടെ ‘നീലവെളിച്ച’ത്തിലെ ഗാനം വൈറല്‍; സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് ‘അനുരാഗമധുചഷകം പോലെ’

Kerala

അടൂരിനെ ടാര്‍ഗറ്റ് ചെയ്ത് ഐഎഫ്എഫ്കെ വേദി; അടൂരിനെതിരെ ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ച് ആഷിഖ് അബുവും സജിത മഠത്തിലും കമലും

Entertainment

സേവാഭാരതി ആഷിഖ് അബുവിന് പോലും ഒഴിച്ചു നിര്‍ത്താനാവാത്ത സംഘടന; സന്നദ്ധ സംഘടന സേവാഭാരതിയെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും വിഷ്ണു മോഹന്‍

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.