Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം 74 കോടി പാഴാക്കി, കാല്‍ലക്ഷം പേര്‍ക്ക് വീടും നഷ്ടം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ അലംഭാവം. സര്‍ക്കാരിന്റെ അനാസ്ഥയും വീഴ്ചയും കാരണം 74 കോടി രൂപ പാഴായി, കാല്‍ലക്ഷത്തിലേറെ പേര്‍ക്ക് വീടും നഷ്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 10:45 am IST
in Kerala

പാലക്കാട്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ അലംഭാവം. സര്‍ക്കാരിന്റെ അനാസ്ഥയും വീഴ്ചയും കാരണം 74 കോടി രൂപ പാഴായി, കാല്‍ലക്ഷത്തിലേറെ പേര്‍ക്ക് വീടും നഷ്ടം.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വീടുകളില്‍ പകുതിപോലും പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ വീഴ്ച വരുത്തിയതിനാല്‍ 2018-19, 2019-20 വര്‍ഷങ്ങളില്‍ പിഎംഎവൈ ഗ്രാമീണ പ്രകാരം വീടുകളോ തുകയോ കേന്ദ്രം അനുവദിച്ചിട്ടില്ല. വിവരാവകാശ പ്രവര്‍ത്തകനും  ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയുമായ പി. രാജീവിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഗ്രാമീണ മേഖലയില്‍ വീടില്ലാത്തവര്‍ക്കു വേണ്ടി ഒരു കോടി വീട് നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍). 2016ലാണ് കേരളത്തില്‍ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുള്ള പെര്‍മനന്റ് വെയിറ്റിങ് ലിസ്റ്റിലുള്ളത് 75,709 പേര്‍.

2016-17, 2017-18 വര്‍ഷങ്ങളിലേക്ക് കേരളത്തിന് 42,431 വീടുകളാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇവ നിര്‍മിക്കാന്‍ ആദ്യ ഗഡുവായി 121 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചു. 2020 ആയിട്ടുപോലും 16,401 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. അങ്ങനെ 26,030 പേര്‍ക്ക് ഇടതുസര്‍ക്കാരിന്റെ വീഴ്ചയെ തുടര്‍ന്ന് വീട് നഷ്ടമായി.

ഇതിനിടെ, രണ്ടാം ഗഡുവിനായി 2018-19ല്‍ നിര്‍ദ്ദേശം നല്‍കി. പിന്നീട് 2019 സപ്തംബര്‍ 30ന് അത് പുതുക്കി നല്‍കി. 2018-19 വര്‍ഷത്തില്‍ 73 കോടി 92 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. എന്നാലിതും അനാസ്ഥമൂലം നഷ്ടപ്പെട്ടു.

2018 ജനുവരി 24ന് ശേഷം വീടുകള്‍ക്കായി വീണ്ടും അപേക്ഷ ക്ഷണിച്ചതിനെത്തുടര്‍ന്ന് മൂന്ന് ലക്ഷത്തിലധികം പേരുടെ അപേക്ഷകളാണ് ബ്ലോക്കുകള്‍ മുഖേന അധികൃതര്‍ക്ക് കൈമാറിയത്. മുന്‍പ് അനുവദിച്ചത് കൃത്യമായി പണിയുകയും കണക്ക് നല്‍കുകയും ചെയ്യാത്തതിനാല്‍ ഇതും അനിശ്ചിതത്വത്തിലായി.  കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുമ്പോള്‍ അവ കൃത്യമായി വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

പുതിയ വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.