Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസൈല്‍ വിക്ഷേപണ സാമഗ്രികളുമായി പാക്കിസ്ഥാനിലേക്ക് പോയ കപ്പല്‍ പിടിയില്‍

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ വ്യാവസായിക ഡ്രയര്‍ എന്ന പേരില്‍ കപ്പലില്‍ കടത്താനുള്ള ശ്രമം കസ്റ്റംസാണ് പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 04:11 pm IST
in India

അഹമ്മദാബാദ്: ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുമായി പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഗുജറാത്തില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഹോങ്കോങ് പതാകയുള്ള കപ്പല്‍ പിടിയിലായതോടെ ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒന്നുകൂടി പുറത്തുവന്നു.

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ വ്യാവസായിക ഡ്രയര്‍ എന്ന പേരില്‍ കപ്പലില്‍ കടത്താനുള്ള ശ്രമം കസ്റ്റംസാണ് പിടികൂടിയത്. ഫെബ്രുവരി മൂന്നിന് തടഞ്ഞ കപ്പല്‍ ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്ത് ഡിആര്‍ഡിഒ വിശദമായി പരിശോധിക്കുകയാണ്. ആണവ ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം കൂടി ഈ ആഴ്ച കപ്പല്‍ പരിശോധിക്കും. ആദ്യ സംഘത്തിന്റെ  നിഗമനം തന്നെയാണ് രണ്ടാം സംഘത്തിനുമെങ്കില്‍ സാമഗ്രികള്‍ കസ്റ്റംസ് പിടിച്ചെടുത്ത് കപ്പല്‍ ഉടമകള്‍ക്കെതിരെ കയറ്റുമതി നിയന്ത്രണ ചട്ടപ്രകാരം നിയമ നടപടി ആരംഭിക്കും.  

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ജിയാങ്ങിന്‍ തുറമുഖത്ത് നിന്നാണ് കപ്പല്‍ യാത്ര തുടങ്ങിയത്. കപ്പല്‍ പിടിയിലായ വിവരം ദേശീയ സുരക്ഷാ ഏജന്‍സിയുടെയും രഹസ്യ ഏജന്‍സിയുടെയും ഉന്നത തലങ്ങളില്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കപ്പലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ ദേശീയ സുരക്ഷാ ഏജന്‍സികളോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഡ സുയി യുന്‍ എന്ന കപ്പലാണ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പല്‍ തടഞ്ഞത്. 18ഃ4 മീറ്റര്‍ വലിപ്പമുള്ള ഓട്ടോക്ലേവ് കപ്പലിലുണ്ടാകുമെന്ന് ഡിആര്‍ഡിഒ സംശയിച്ചിരുന്നു. സൈനികാവശ്യത്തിനും അല്ലാതെയും ഉപയോഗിക്കാവുന്ന പ്രഷര്‍ ചേംബറാണ് ഓട്ടോക്ലേവ്. പാക്കിസ്ഥാനില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ ചുമതലയുള്ള സ്‌പേസ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷന്‍ സ്ഥിതി ചെയ്യുന്നത് കറാച്ചിയിലാണെന്നുള്ളതും പാക്കിസ്ഥാനെതിരെയുള്ള സംശയം ബലപ്പെടുത്തുന്നു. 1999 കാര്‍ഗില്‍ യുദ്ധസമയത്തും ഇത്തരമൊരു കപ്പല്‍ മിസൈല്‍ സാമഗ്രികളുമായി ഇന്ത്യയുടെ പിടിയിലായിരുന്നു.

Tags: missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)
India

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

World

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

World

കിം ജോങ് ഉന്നിന്റെ പുതിയ പദ്ധതി എന്താണ് ? ഹോർമുസിനെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിൽ പുതിയ മിസൈൽ പരീക്ഷണം നടത്തി സുപ്രീം ലീഡർ

പുതിയ വാര്‍ത്തകള്‍

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.