Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ഗീസ് അനുസ്മരണവും മുസ്ലിം തീവ്രവാദ സംഘടനകള്‍ കൈയടക്കി

നക്‌സല്‍ നേതാവ് വര്‍ഗീസ് അനുസ്മരണവും മുസ്ലിം തീവ്രവാദ സംഘടനകള്‍ കൈയടക്കുന്നു. വര്‍ഗീസ് കൊല്ലപ്പെട്ടിട്ട് അമ്പതു വര്‍ഷം തികയുന്ന ഇന്ന് കോഴിക്കോട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയയും പിഡിപി നേതാവ് സി.കെ. അബ്ദുള്‍ അസീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 12:59 pm IST
in Kerala

കോഴിക്കോട്: നക്‌സല്‍ നേതാവ് വര്‍ഗീസ് അനുസ്മരണവും മുസ്ലിം തീവ്രവാദ സംഘടനകള്‍ കൈയടക്കുന്നു. വര്‍ഗീസ് കൊല്ലപ്പെട്ടിട്ട് അമ്പതു വര്‍ഷം തികയുന്ന ഇന്ന് കോഴിക്കോട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയയും പിഡിപി നേതാവ് സി.കെ. അബ്ദുള്‍ അസീസും. ജോയ് കൈതാരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് പ്രൊഫ. കോയയാണ്.  

വര്‍ഗീസ് അനുസ്മരണ സമിതിയുടെ പേരില്‍ സംഘടിപ്പിക്കുന്ന രക്തസാക്ഷി ദിനാചരണ പരിപാടിയുടെ കണ്‍വീനര്‍ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ച ഗ്രോ വാസുവാണ്. അടിയോരുടെ പെരുമന്‍ എന്നറിയപ്പെടുന്ന വര്‍ഗീസിന്റെ രക്തസാക്ഷിത്വത്തെ മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തതില്‍ പ്രതിഷേധവുമുയരുന്നുണ്ട്.കണ്ണൂരിലും വയനാട്ടിലും സിപിഐ(എംഎല്‍)ന്റെ വിവിധ ഗ്രൂപ്പുകളാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  

മാവോയിസ്റ്റ്-മുസ്ലിം തീവ്രവാദ സംഘടനകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ തെളിവായാണ് ഇന്ന് നടക്കുന്ന അനുസ്മരണം ചൂണ്ടിക്കാണിക്കപ്പെടുന്നത്. എസ്ഡിപിഐയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും മറ്റു നേതാക്കളും പൊറ്റമ്മലില്‍ നടക്കുന്ന രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

പുതിയ വാര്‍ത്തകള്‍

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.