Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്പള നായകന് സര്‍ക്കാര്‍ ആദരവ് മൂന്നുലക്ഷം രൂപ പാരിതോഷികം നല്‍കി

കാളയോട്ടത്തില്‍ ഞെട്ടിപ്പിക്കുന്ന വേഗതയിലൂടെ കായിക ലോകത്തിന്റെ ഒന്നടങ്കം ശ്രദ്ധ പിടിച്ചു പറ്റിയ കര്‍ണാടകയിലെ കമ്പള നായകന്‍ ശ്രീനിവാസ ഗൗഡക്ക് സര്‍ക്കാര്‍ ആദരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 12:42 pm IST
inIndia
ശ്രീനിവാസ ഗൗഡയെ മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ ആദരിക്കുന്നു

ശ്രീനിവാസ ഗൗഡയെ മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ ആദരിക്കുന്നു

ബെംഗളൂരു: കാളയോട്ടത്തില്‍ ഞെട്ടിപ്പിക്കുന്ന വേഗതയിലൂടെ കായിക ലോകത്തിന്റെ ഒന്നടങ്കം ശ്രദ്ധ പിടിച്ചു പറ്റിയ കര്‍ണാടകയിലെ കമ്പള നായകന്‍ ശ്രീനിവാസ ഗൗഡക്ക് സര്‍ക്കാര്‍ ആദരവ്. മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പയുടെ ക്ഷണ പ്രകാരം ഇന്നലെ വൈകിട്ട് വിധാന്‍ സൗധയിലെത്തിയ ശ്രീനിവാസ ഗൗഡ മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലെത്തി യെദിയുരപ്പയെ കണ്ടു.  

16 അംഗങ്ങളടങ്ങുന്ന കമ്പള ടീമിനൊപ്പമാണ് ഗൗഡ ബെംഗളൂരുവിലെത്തിയത്. ഗൗഡയെ ആദരിച്ച മുഖ്യമന്ത്രി മൂന്നുലക്ഷം രൂപ പാരിതോഷികമായി നല്‍കി. ടൂറിസം വകുപ്പ് മന്ത്രി സി.ടി രവി ചടങ്ങില്‍ പങ്കെടുത്തു. തനിക്ക് ഇത്രയും അംഗീകാരം നല്‍കിയതിനു ഗൗഡ എല്ലാവരോടും നന്ദി പറഞ്ഞു. ഇനിയും ഉയരങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുമെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു.  

ട്രയല്‍സില്‍ പങ്കെടുക്കും: ശ്രീനിവാസ ഗൗഡ

ബെംഗളൂരു: സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)  നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കുമെന്ന് കമ്പളയിലെ ഉസൈന്‍ ബോള്‍ട്ട് എന്നു പ്രശസ്തനായ ശ്രീനിവാസ ഗൗഡ. സായി അധികൃതരുമായി വീണ്ടും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

മാര്‍ച്ച് ആദ്യവാരം വരെ കമ്പള മത്സരങ്ങളുടെ തിരക്കിലാണെന്നും അത് കഴിഞ്ഞ് ട്രയല്‍സില്‍ പങ്കെടുക്കാമെന്നു കരുതുന്നെന്നും ഗൗഡ പറഞ്ഞു. ചെളിയില്‍ ഓടാന്‍ കഴിയുന്നതു പോലെ ട്രാക്കില്‍ കഴിയില്ലെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു.

ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഗൗഡയെ സായ് ക്ഷണിച്ചിരുന്നു. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദേശ പ്രകാരം ട്രെയിന്‍ ടിക്കറ്റ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.  

എന്നാല്‍ താന്‍ ട്രയല്‍സിനില്ലെന്നായിരുന്നു ഗൗഡയുടെ മറുപടി. മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പയുടെ ക്ഷണ പ്രകാരം ബെംഗളൂവിലെത്തിയ ശ്രീനിവാസ ഗൗഡ മുന്‍ നിലപാട് മാറ്റി സായിയില്‍ ട്രയല്‍സിനു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Tags: കര്‍ണ്ണാടകകന്പാലശ്രീനിവാസ ഗൗഡ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.