Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണാ വൈറസ് ബാധയുണ്ടാകുമെന്ന് മുന്‍കൂട്ടി ഊഹിക്കാന്‍ കഴിഞ്ഞ സമര്‍ത്ഥരും ത്രികാല ജ്ഞാനികളുമാണ് ജാമിയ വിദ്യാര്‍ഥികള്‍; ട്രോളുമായി ശ്രീജിത് പണിക്കര്‍

പഠനാവശ്യത്തിനായി നോട്ടെഴുതുന്ന കുട്ടികള്‍ക്ക് പുസ്തകം തുറന്നുവെക്കാന്‍ ആവശ്യമായ പേപ്പര്‍ വെയ്റ്റുകള്‍ പോലും മാനവ വിഭവശേഷി മന്ത്രാലയം യഥാസമയം ലഭ്യമാക്കാത്തതിനാല്‍ സുമാര്‍ അര കിലോ തൂക്കമുള്ള കല്ലുകള്‍ മാത്രമാണ് അവര്‍ക്ക് ആശ്രയമെന്ന് ശ്രീജിത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 11:56 am IST
inKerala

തിരുവനന്തപുരം: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ കലാപം നടത്തിയ ശേഷം ലൈബ്രറിയില്‍ ഒളിക്കുകയും പിന്നാലെ പോലീസ് എത്തി അക്രമികളെ നേരിടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദല്‍ഹി പോലീസ് വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പ്രമുഖ മലയാളം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്‌തെങ്കിലും കലാപകാരികളായ വിദ്യാര്‍ഥികള്‍ കല്ലും കമ്പുമായി ലൈബ്രററിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. ഈ സംഭവത്തില്‍ വിദ്യാര്‍ഥികളെ ട്രോളി സംവാദകന്‍ ശ്രീജിത് പണിക്കര്‍ രംഗത്ത്. പഠനാവശ്യത്തിനായി നോട്ടെഴുതുന്ന കുട്ടികള്‍ക്ക് പുസ്തകം തുറന്നുവെക്കാന്‍ ആവശ്യമായ പേപ്പര്‍ വെയ്റ്റുകള്‍ പോലും മാനവ വിഭവശേഷി മന്ത്രാലയം യഥാസമയം ലഭ്യമാക്കാത്തതിനാല്‍ സുമാര്‍ അര കിലോ തൂക്കമുള്ള കല്ലുകള്‍ മാത്രമാണ് അവര്‍ക്ക് ആശ്രയമെന്ന് ശ്രീജിത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം- ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോ പുറത്തു വന്നിട്ടും കേന്ദ്രസര്‍ക്കാര്‍ മാപ്പു പറയാത്തത് പ്രതിഷേധാര്‍ഹമാണ്. അതിനു ബദലായി പലരും ചൂണ്ടിക്കാട്ടുന്നത് പ്രതിഷേധക്കാര്‍ കയ്യില്‍ കല്ലുകളുമായി ലൈബ്രറിയില്‍ പ്രവേശിച്ചെന്നും വാഹനം കത്തിച്ചെന്നും പൊലീസിനെ തടയാന്‍ ശ്രമിച്ചെന്നും മുഖംമൂടി ധരിച്ചിരുന്നെന്നും ഒക്കെയാണ്.

ജാമിയ ലൈബ്രറിയുടെ ശോച്യാവസ്ഥ നമുക്കറിയാം. പഠനാവശ്യത്തിനായി നോട്ടെഴുതുന്ന കുട്ടികള്‍ക്ക് പുസ്തകം തുറന്നുവെക്കാന്‍ ആവശ്യമായ പേപ്പര്‍ വെയ്റ്റുകള്‍ പോലും മാനവ വിഭവശേഷി മന്ത്രാലയം യഥാസമയം ലഭ്യമാക്കാത്തതിനാല്‍ സുമാര്‍ അര കിലോ തൂക്കമുള്ള കല്ലുകള്‍ മാത്രമാണ് അവര്‍ക്ക് ആശ്രയം.പുറത്തിരുന്ന വാഹനങ്ങള്‍ കത്തിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ പ്രവേശിച്ചത് എന്നതാണ് അടുത്ത ആരോപണം. ആന്തരിക ജ്വലന എന്‍ജിനുകളെ ബാഹ്യ ജ്വലനത്തിനു വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സമൂല രാസമാറ്റം പഠിക്കാന്‍ വിജ്ഞാന കുതുകികള്‍ ശ്രമിച്ചാല്‍ അതൊരു തെറ്റാണോ?

പൊലീസ് കയറാതിരിക്കാന്‍ മേശകള്‍ കൊണ്ട് വാതിലുകള്‍ അടച്ചുവത്രേ. അഞ്ചു സെന്റീമീറ്റര്‍ കനമുള്ള അടഞ്ഞ കതകിനു പിന്നില്‍ മുപ്പത് കിലോ ഭാരമുള്ള തടി ഉരുപ്പടിയുടെ സമ്മര്‍ദ്ദം നല്‍കിയാല്‍ അതിനുമേല്‍ എത്ര ന്യൂട്ടണ്‍ ബാഹ്യബലം പ്രയോഗിച്ചാലാണ് അവ അന്‍പത് സെന്റീമീറ്റര്‍ നീക്കാന്‍ സാധിക്കുക എന്നുള്ള ഭൗതികശാസ്ത്ര പരീക്ഷണം മാത്രമായിരുന്നു അവിടെ നടന്നത് എന്നാണ് എനിക്ക് മനസ്സിലായത്.ഇനി, കൊറോണാ വൈറസ് ബാധയുണ്ടാകുമെന്ന് മുന്‍കൂട്ടി ഊഹിക്കാന്‍ കഴിഞ്ഞ സമര്‍ത്ഥരും ത്രികാല ജ്ഞാനികളുമായ ചെറുപ്പക്കാര്‍ മുഖം മറച്ച് അവിടെ ഇരുന്നതിനെ അഭിനന്ദിക്കുന്നതിനു പകരം അവരെ മര്‍ദ്ദിക്കാന്‍ പൊലീസിന് എങ്ങനെ മനസ്സുവന്നു? അവിടെ പ്രവേശിച്ച പൊലീസുകാരും മുഖം മറച്ച് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്ന് ഓര്‍ക്കണം. അപ്പോള്‍ മുഖം മറയുക്കുന്നത് ഒരു കുറ്റം ആവില്ലല്ലോ. ഫാഷിസം ഒരു പരിധിയും ഇല്ലാതെ രാജ്യത്ത് പടര്‍ന്നു പന്തലിക്കുകയാണ്. ഡല്‍ഹി പൊലീസിന്റെ അതിക്രമത്തിനു കാരണക്കാരന്‍ അമിത് ഷാ മാത്രമാണ്. തെറ്റു മനസ്സിലാക്കിയ അമിത് ഷാ ഇന്ന് ഉച്ചേകാലോടെ രാജി വെക്കുന്നതാണ്.

Tags: SreejithPanicker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

News

മോദിയുടെ പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്തു, ടിവി ചാനൽ മുതലാളിക്ക് തല്ലൊഴിച്ച് എല്ലാം കിട്ടി…

ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് (നടുവില്‍). ഇതില്‍ മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന (വലത്ത്) മറ്റൊരു മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ സയ്യിദ് സയ്യിദ് ഖുതുബ് (ഇടത്ത്) എന്നിവരെ കാണാം.
Kerala

‘ഹമാസ് നേതാക്കളില്‍ നിന്നും ജമാ അത്തെ ഇസ്ലാമി സയ്യിദ് ഖുതുബ് പോലുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളിലേക്ക് പോകുന്നത് കൂടുതല്‍ അപകടം’

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

India

‘ഗാന്ധി’ സിനിമയില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഇല്ലാത്തത് എന്തുകൊണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.