Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകധൂര്‍ത്ത് സഭ; ലോക കേരളസഭയില്‍ മൂന്നു ദിവസത്തെ ഭക്ഷണത്തിന് 60 ലക്ഷം; ഒരാളുടെ ഉച്ചഭക്ഷണത്തിന് 1900 രൂപ

ഭക്ഷണത്തിനു വേണ്ടി മൂന്നു ദിവസത്തേക്ക് അറുപതു ലക്ഷത്തോളം രൂപ. താമസത്തിന് 23 ലക്ഷത്തോളം രൂപയും. 47 രാജ്യങ്ങളില്‍ നിന്നുള്ള 351 പ്രതിനിധികള്‍ സഭയില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. താമസവും ഭക്ഷണവുമെല്ലാം പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 11:15 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ കൊട്ടിഘോഷിച്ച് നടത്തിയ ലോക കേരളസഭ ധൂര്‍ത്തിന്റെ പര്യായമാകുന്നു. ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനും മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് 83 ലക്ഷം രൂപ.  

ഭക്ഷണത്തിനു വേണ്ടി മൂന്നു ദിവസത്തേക്ക് അറുപതു ലക്ഷത്തോളം രൂപ. താമസത്തിന് 23 ലക്ഷത്തോളം രൂപയും. 47 രാജ്യങ്ങളില്‍ നിന്നുള്ള 351 പ്രതിനിധികള്‍ സഭയില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. താമസവും ഭക്ഷണവുമെല്ലാം പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു. പ്രഭാതഭക്ഷണത്തിന് മാത്രമായി ഒരാള്‍ക്ക് ചെലവായത് 550 രൂപയും നികുതിയും. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും, രാത്രിഭക്ഷണത്തിനു 1700 രൂപയും നികുതിയും.  

എഴുനൂറു പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും പഞ്ചനക്ഷത്ര രീതിയില്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, മാസ്‌കറ്റ് ഹോട്ടല്‍, തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പ്രതിനിധികള്‍ക്കു വേണ്ട താമസസൗകര്യമൊരുക്കിയത്.

കോവളം റാവീസില്‍ നിന്നാണ് പ്രതിനിധികള്‍ക്കുള്ള ഭക്ഷണം എത്തിച്ചത്. ലോക കേരളസഭ നടന്ന നിയമസഭാ സമുച്ചയത്തിനകത്തെ ഇന്ത്യന്‍ കോഫി ഹൗസും, തൊട്ടടുത്തുള്ള എംഎല്‍എ ഹോസ്റ്റലില്‍ മറ്റൊരു ഇന്ത്യന്‍ കോഫി ഹൗസും കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ക്യാന്റീനുമുള്ളപ്പോഴാണ് റാവീസിലെ പഞ്ചനക്ഷത്ര ഭക്ഷണം വന്‍ തുക ചെലവിട്ട് പ്രതിനിധികള്‍ക്ക് വിളമ്പിയത്. നിയമസഭയില്‍ നിന്നു നടന്നുപോകാന്‍ ദൂരമുള്ള തൊട്ടടുത്തുള്ള മാസ്‌കറ്റ് ഹോട്ടലില്‍ നിന്ന് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ഇത്രയും തുക ആകുമായിരുന്നില്ല.  

ജനുവരി ഒന്നു മുതല്‍ മൂന്നു വരെയാണ് നിയമസഭയില്‍ ലോക കേരളസഭ നടന്നത്. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചെലവു സംബന്ധിച്ച നാലര ലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്. താമസ ബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണച്ചെലവായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്.

Tags: keralaലോക കേരള സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

പുതിയ വാര്‍ത്തകള്‍

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.