Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസിനായി സംസ്ഥാനം വാങ്ങിക്കൂട്ടിയത് മലിനീകരണതോത് കൂടുതലുള്ള ബോലേറോകള്‍; കമ്പനിയുടെ സ്റ്റോക്ക് തീര്‍ക്കാനാണിതെന്ന് ആരോപണം

കേന്ദ്രത്തിന്റെ വായു മലിനീകരണ തോതില്‍ ഉള്‍പ്പെട്ട ഭാരത് സ്റ്റേജ് 4 വാഹനങ്ങളാണ് സംസ്ഥാന പോലീസിനായി അടുത്തിടെ വാങ്ങിക്കൂട്ടിയത്. മലിനീകരണത്തോത് കൂടുതലായതിനാല്‍ അടുത്ത മാസം 31ന് ശേഷം ബിഎസ് 4 വിറ്റഴിക്കാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 09:55 am IST
inKerala

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളിലേക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയ ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും അഴിമതി നടന്നിട്ടുള്ളതായി ആരോപണം. കേന്ദ്രത്തിന്റെ വായു മലിനീകരണ തോതില്‍ ഉള്‍പ്പെട്ട ഭാരത് സ്റ്റേജ് 4 വാഹനങ്ങളാണ് സംസ്ഥാന പോലീസിനായി അടുത്തിടെ വാങ്ങിക്കൂട്ടിയത്. മലിനീകരണത്തോത് കൂടുതലായതിനാല്‍ അടുത്ത മാസം 31ന് ശേഷം ബിഎസ് 4 വിറ്റഴിക്കാനാവില്ല.

രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കാനിരിക്കുന്ന ഈത്തരത്തിലുള്ള 202 ജീപ്പുകളാണ് സംസ്ഥാന പോലീസ് വാങ്ങിയത്. ഈ മാസം ആറിനാണ് ഇവ മുഖ്യമന്ത്രി പോലീസിന് കൈമാറിയത്. എന്നാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയത് കമ്പനിയെ സഹായിക്കാന്‍ ആണെന്നാണ് ആരോപണം.

ബിഎസ് 4 വാഹനങ്ങള്‍ പല കമ്പനികളും ഇപ്പോള്‍ വന്‍ തോതില്‍ വിലകുറച്ച് വിറ്റുകൊണ്ടിരിക്കുകയാണ്. ബിഎസ് 6 വാഹനങ്ങള്‍ വാങ്ങിക്കാമായിരുന്നിട്ടും ബിഎസ് 4 വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയത് കമ്പനിയുടെ സ്റ്റോക്ക് തീര്‍ക്കുന്നതിന്  വേണ്ടിയാണോ എന്നാണ് ആരോപണം ഉയരുന്നത്. അഞ്ചരലക്ഷമാണ് ഒരു വാഹനത്തിനരെ ശരാശരി നല്‍കിയ വില.  

അതേസമയം വാഹനം വാങ്ങാനായി കേന്ദ്ര സംസ്ഥാന ഫണ്ടില്‍ നിന്നും അനുവദിച്ച തുക മാര്‍ച്ച് അവസാനം മുമ്പ് ചെലവഴിക്കേണ്ടതുണ്ടെന്നാണ് പോലീസ് നല്‍കിയ വിശദീകരണം. കൂടാതെ ബിഎസ് 6 വാഹനങ്ങള്‍ക്ക് വില കൂടുതലാണ്. ഇ ടെണ്ടര്‍ വഴിയാണ് കരാര്‍ ഒപ്പിട്ടതെന്നുനമാണ് പോലീസ് മറുപടി നല്‍കിയിരിക്കുന്നത്.

Tags: keralaപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.