Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം ലോ കോളേജ് സംഘര്‍ഷം; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്; ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതികള്‍; 24 വരെ കോളേജ് അടച്ചിടും

പ്രണയ ദിനത്തിന്റെ ഭാഗമായി കോളേജില്‍ നടന്ന കലാപരിപാടിക്കിടെയാണ് സംഘര്‍ഷം. ക്രിക്കറ്റ് ബാറ്റും വടിയുമടക്കം ഉപയോഗിച്ചുള്ള സംഘര്‍ഷത്തിനിടയില്‍ പെണ്‍കുട്ടികള്‍ക്കും അടിയേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 03:26 pm IST
inKerala

കൊച്ചി: എറണാകുളം ലോ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമം, വടികൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കല്‍, കൂട്ടംചേര്‍ന്ന് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. അക്രമണത്തെ തുടര്‍ന്ന് ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സെഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 24 വരെ കോളേജും ഹോസ്റ്റലും അടച്ചിടുമെന്ന് അധികൃതര്‍ അ്‌റിയിച്ചു. 

പ്രണയ ദിനത്തിന്റെ ഭാഗമായി കോളേജില്‍ നടന്ന കലാപരിപാടിക്കിടെയാണ് സംഘര്‍ഷം. ക്രിക്കറ്റ് ബാറ്റും വടിയുമടക്കം ഉപയോഗിച്ചുള്ള സംഘര്‍ഷത്തിനിടയില്‍ പെണ്‍കുട്ടികള്‍ക്കും അടിയേറ്റു. പെണ്‍കുട്ടികളെ ആക്രമിച്ചതിന് പ്രത്യേക കേസും പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷത്തില്‍ പരുക്കേറ്റ എട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

വടികൊണ്ടുള്ള അടിയില്‍ കെഎസ്‌യു പ്രവര്‍ത്തകരായ  ഹാദി ഹസന്‍, ആന്റണി എന്നിവരുടെ തലയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയിലാണ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്. എസ്എഫ്‌ഐ നേതാക്കളായ  ജാസ്മിന്‍, ജയലക്ഷ്മി എന്നിവരടക്കമുള്ളവരുടെ പരാതിയിലാണ് ആറ് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

Tags: ലോകോളേജ്എറണാകുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.