Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

കെഎച്ച്എന്‍ജെ ട്രസ്റ്റി ബോര്‍ഡിന് പരിചയസമ്പത്തിന്റെ നവസാന്നിദ്ധ്യം

അമേരിക്കയിലെ മലയാളിസമൂഹത്തിന് അര്‍പ്പണബോധം കൊണ്ട് പരിചിതമായ മുഖങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 11:12 am IST
inMarukara
ചെയര്‍മാന്‍ ജയ് കുള്ളമ്പില്‍, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ ദീത നായര്‍, സുധാകര്‍ മേനോന്‍

ചെയര്‍മാന്‍ ജയ് കുള്ളമ്പില്‍, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ ദീത നായര്‍, സുധാകര്‍ മേനോന്‍

ന്യൂ ജഴ്‌സി: കലാസാംസ്‌ക്കാരിക സാമൂഹിക രാഷ്‌ട്രീയ സേവനമേഖലകളില്‍ കഴിവ് തെളിയിച്ച പ്രവര്‍ത്തനനിരതരായ ട്രസ്റ്റിബോര്‍ഡ് അംഗങ്ങളെ അണിനിരത്തി കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്‌സി (കെഎച്ച്എന്‍ജെ)യുടെ  ജനറല്‍ ബോഡി മീറ്റിംഗ് നടന്നു. വിപുലമായ കലാപരിപാടികളുമായി കെഎച്ച്എന്‍ജെയുടെ കുടുംബ സംഗമവും ഉണ്ടായിരുന്നു.

ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ അജിത്കുമാര്‍ ഹരിഹരന്‍, കൃഷ്ണകുമാര്‍ നായര്‍

അമേരിക്കയിലെ മലയാളിസമൂഹത്തിന് അര്‍പ്പണബോധം കൊണ്ട് പരിചിതമായ മുഖങ്ങളാണ്. ചെയര്‍മാന്‍ ജയ് കുള്ളമ്പില്‍, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ അജിത്കുമാര്‍ ഹരിഹരന്‍, തങ്കമണി അരവിന്ദന്‍, മാലിനി നായര്‍, സുധാകര്‍ മേനോന്‍, കൃഷ്ണകുമാര്‍ നായര്‍, ദീത നായര്‍ എന്നിവര്‍  വൈവിധ്യമാര്‍ന്ന സാമൂഹ്യമണ്ഡലങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ തങ്കമണി അരവിന്ദന്‍, മാലിനി നായര്‍

മാസം തോറും ഭജനാസംഗമങ്ങള്‍, യുവജനങ്ങളുടെ പങ്കാളിത്തത്തോടെ സൂപ്പ് കിച്ചന്‍ പോലെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, യൂത്ത് ഡേ, പിക്‌നിക്, പൊങ്കാല, വിഷു, കര്‍ക്കിടകവാവ്, ഓണം, അയ്യപ്പപൂജ, സരസ്വതിപൂജ തുടങ്ങി വിപുലമായ പരിപാടികളാണ് പ്രസിഡന്റ് സഞ്ജീവ്കുമാര്‍, സെക്രട്ടറി ഡോക്ടര്‍ ലത നായര്‍, ട്രഷറര്‍ രഞ്ജിത് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ കെഎച്ച്എന്‍ജെ ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്.  മേഖലയിലെ സാമൂഹ്യസംഘടനകളേയും, മതവിഭാഗങ്ങളെയും സഹകരിപ്പിച്ച് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉയര്‍ച്ചയ്‌ക്ക് വേണ്ടി, യുവജനങ്ങളെ ഉള്‍ക്കൊള്ളിച്ച് ഈ കൂട്ടായ്‌മയില്‍ നിന്നും ഇനിയും പുതുമകള്‍ ഉയിര്‍ക്കൊള്ളുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയ് കുള്ളമ്പില്‍ അറിയിച്ചു. 

Tags: കെ‌എച്ച്‌എൻ‌ജെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ന്യൂ ജഴ്‌സിയില്‍ കെഎച്ച്എന്‍ജെയുടെ പൊങ്കാല മഹോത്സവം

Marukara

കേരള ഹിന്ദുസ് ഓഫ് ന്യൂജഴ്‌സി കുടുംബസായാഹ്നം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.