Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദല്‍ഹി കേരളാ ഹൗസ് സിപിഎം ഹൗസാക്കാന്‍ നീക്കം; റസിഡന്റ്സ് കമ്മീഷണറെ കേരളത്തിലേക്ക് മാറ്റി, പിന്നില്‍ വ്യവസായ മന്ത്രി ജയരാജന്റെ നേതൃത്വത്തിലുള്ള ലോബി

അതിഥികള്‍ക്കായുള്ള കാന്റീനില്‍ നേതാക്കള്‍ക്ക് ഭക്ഷണം അനുവദിക്കാത്തതും കേരളാ ഹൗസിനുള്ളില്‍ പാര്‍ക്കിംഗ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി ഇടത് സംഘടനാ നേതാക്കള്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ ഹൗസ് പിടിച്ചടക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്.

കെ.സുജിത്byകെ.സുജിത്
Feb 13, 2020, 02:54 pm IST
inKerala

ന്യൂദല്‍ഹി: ദല്‍ഹിയിലെ കേരളാ ഹൗസ് പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലാക്കാന്‍ പാര്‍ട്ടിയുടെയും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നേതൃത്വം നല്‍കുന്ന ലോബിയുടെയും നീക്കം. ഇതിന്റെ ഭാഗമായി റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ കേരളത്തിലേക്ക് മാറ്റി. കണ്‍ട്രോളര്‍ ഡി.രാഗേഷിനോട് ചുമതല ഒഴിയാനും ആവശ്യപ്പെട്ടു. പുനീത് കുമാറിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (രണ്ട്) യുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഗേഷിന് പകരം ചുമതല വ്യക്തമാക്കിയിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗാണ് പുതിയ റസിഡന്റ് കമ്മീഷണര്‍.

തെരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ എംപി പി.സമ്പത്തിനെ കേരളാ ഹൗസില്‍ കാബിനറ്റ് റാങ്കോടെ പുനരധിവസിപ്പിച്ചത് ഗുണം ചെയ്തില്ലെന്ന വിമര്‍ശനം സിപിഎമ്മിലുണ്ട്. ഭരണത്തിലിരിക്കുമ്പോഴും ഇടത് സംഘടനാ നേതാക്കള്‍ക്ക് കേരളാ ഹൗസില്‍ പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. 

അതിഥികള്‍ക്കായുള്ള കാന്റീനില്‍ നേതാക്കള്‍ക്ക് ഭക്ഷണം അനുവദിക്കാത്തതും കേരളാ ഹൗസിനുള്ളില്‍ പാര്‍ക്കിംഗ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി ഇടത് സംഘടനാ നേതാക്കള്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ ഹൗസ് പിടിച്ചടക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്. പ്രധാന തസ്തികകളില്‍ പാര്‍ട്ടി കേഡറുകളെ നിയമിച്ച് പൂര്‍ണമായും സമ്പത്തിന്റെ നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യം. സമ്പത്ത് കേരളത്തിലെത്തിയാണ് സ്ഥലംമാറ്റം ഉറപ്പാക്കിയത്.  

ഫ്രണ്ട് ഓഫീസ് മാനേജര്‍ തസ്തികയിലേക്ക് സിപിഎം നേതാവിനെ നിയമിച്ചതിനെതിരെ നിലപാടെടുത്തതാണ് റസിഡന്റ് കമ്മീഷണറും കണ്‍ട്രോളറും തെറിക്കാനിടയാക്കിയത്. റിസപ്ഷന്‍ അസിസ്റ്റന്റായ സിപിഎം സര്‍വ്വീസ് സംഘടനയുടെ ഭാരവാഹി പ്രകാശനെയാണ് ഫ്രണ്ട് ഓഫീസ് മാനേജരായി നിയമിച്ചത്. ഇയാളേക്കാള്‍ സീനിയോറിറ്റിയുള്ള രണ്ട് ജീവനക്കാര്‍ തങ്ങളെ തഴഞ്ഞതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 

യോഗ്യതയുള്ള എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് മാത്രമേ നിയമനം നടത്താവൂവെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ട്രാവല്‍ ആന്റ് ടൂറിസത്തില്‍ അംഗീകൃത ഡിപ്ലോമയും 15 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പ്രകാശന് റസിഡന്റ് കമ്മീഷണര്‍ രണ്ട് തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

കേരളത്തില്‍ അംഗീകാരമില്ലാത്ത മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ കറസ്പോണ്‍ന്റ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റാണ് പ്രകാശന്റെ കൈവശമുള്ളത്. ഇതിന് ഏതെങ്കിലും സര്‍വ്വകലാശാലയുടെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നീട്ടിക്കൊണ്ടുപോവുകയെന്ന ലക്ഷ്യമാണ് മറുപടി നല്‍കാതിരിക്കുന്നതിന് പിന്നില്‍. റ

സിഡന്റ് കമ്മീഷണറെ മാറ്റിയതോടെ നടപടിക്രമങ്ങള്‍ ഇനിയും വൈകും. കേരളാ ഹൗസില്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ച സമ്പത്തിന്റെ ചെലവുകള്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. നിയമനം പാഴ്‌ച്ചെലവാണെന്ന വിമര്‍ശനം നിലനില്‍ക്കെ ചെലവുകള്‍ പുറത്തുവരുമെന്നത് രാഷ്‌ട്രീയമായി ക്ഷീണം ചെയ്യുമെന്നതിനാല്‍ കൃത്രിമ കണക്ക് നല്‍കാനും നീക്കമുണ്ടായി. എന്നാല്‍ ഇത് റസിഡന്റ് കമ്മീഷണര്‍ ഇടപെട്ട് തടഞ്ഞു. ലോഗ് ബുക്കുള്‍പ്പെടെ പരിശോധിച്ച് വ്യക്തമായ കണക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതും സ്ഥലം മാറ്റത്തിന് പ്രേരകമായി.

Tags: keraladelhihouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.