Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിരോധ മന്ത്രാലയത്തില്‍ സൈനിക യൂണിഫോമില്‍ ജോയിന്റ് സെക്രട്ടറിമാര്‍

മേജര്‍ ജനറല്‍ റാങ്കിലുള്ള മൂന്നു സൈനിക ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിമാരായി നിയോഗിക്കാന്‍ തീരുമാനം. ഇവര്‍ സൈനിക യൂണിഫോമില്‍ത്തന്നെയാകും മന്ത്രാലയത്തില്‍ ജോലി ചെയ്യുക. കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ള മൂന്ന് മേജര്‍ ജനറല്‍മാരെയാണ് മന്ത്രാലയത്തില്‍ നിയമിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 11:13 am IST
inIndia

ന്യൂദല്‍ഹി: മേജര്‍ ജനറല്‍ റാങ്കിലുള്ള മൂന്നു സൈനിക ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിമാരായി നിയോഗിക്കാന്‍ തീരുമാനം. ഇവര്‍ സൈനിക യൂണിഫോമില്‍ത്തന്നെയാകും മന്ത്രാലയത്തില്‍ ജോലി ചെയ്യുക. കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ള മൂന്ന് മേജര്‍ ജനറല്‍മാരെയാണ് മന്ത്രാലയത്തില്‍ നിയമിക്കുക.

മന്ത്രാലയത്തില്‍ മൂന്നു സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഓഫീസ് ജോലികള്‍ സുഗമമായി മുന്നോട്ടു നീക്കാനാണ് ജോയിന്റ് സെക്രട്ടറിമാരായി ഇവരെ നിയമിക്കുന്നത്. പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) ജനറല്‍ വിപിന്‍ റാവത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈനികകാര്യ വകുപ്പ് (ഡിഎംഎ) ഈ നിയമനത്തിനുള്ള രൂപരേഖ തയാറാക്കി. ഈ മാസം പതിനേഴിന് ആരംഭിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയോഗത്തില്‍ ശുപാര്‍ശ അവതരിപ്പിക്കും.

കരസേനയില്‍ നിന്ന് മേജര്‍ ജനറല്‍ നാരായണന്‍, നാവിക സേനയില്‍ നിന്ന് റിയര്‍ അഡ്മിറല്‍ ആര്‍.കെ. ധിര്‍, വ്യോമസേനയില്‍ നിന്ന് എയര്‍ മാര്‍ഷല്‍ എസ്.കെ. ഝാ എന്നിവരെ പ്രതിരോധമന്ത്രാലയത്തില്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായി നിയമിക്കാനാണ് ഡിഎംഎ ശുപാര്‍ശ ചെയ്യുക.  

ലെഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ അഡീഷണല്‍ സെക്രട്ടറിമാരായി നിയമിക്കാനും നിര്‍ദേശിക്കും. ഐഎഎസ് ഉദ്യോഗസ്ഥരായ രാജീവ് സിങ് താക്കൂര്‍, ശന്തനു എന്നിവരെ സൈനികകാര്യ വകുപ്പില്‍ നിയമിക്കാനും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഓഫീസ് ആവശ്യപ്പെടും.  

പ്രതിരോധമന്ത്രാല യത്തില്‍ നിലവിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടേയും പുതുതായി നിയമിക്കുന്ന ജോയിന്റ് സെക്രട്ടറിമാരുടേയും ചുമതലകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഓഫീസ് സമര്‍പ്പിക്കും. 

Tags: armyപ്രതിരോധ മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.