Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കിയാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്; 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് മോദി

കേന്ദ്ര സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണ്. പത്ത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ തുടക്കമിട്ടുകൊണ്ടിരിക്കുന്നതെന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 10:16 am IST
inIndia

ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണ്. പത്ത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ തുടക്കമിട്ടുകൊണ്ടിരിക്കുന്നതെന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020 എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

വെറും 8 മാസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ ഇതിനോടകം തന്നെ തീരുമാനങ്ങളില്‍ സെഞ്ച്വറി നേടിക്കഴിഞ്ഞു. തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് ഇന്ത്യയെ ക്രിക്കറ്റിനോട് ഉപമിച്ച് അദ്ദേഹം വ്യക്തമാക്കി. ഫ്രണ്ട് ഫൂട്ടില്‍ ഊന്നി കളിക്കാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്. പരമ്പരയില്‍ മുഴുവന്‍ മികച്ച പ്രകടനം പുറത്തെടുക്കുക, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക, അത് ഇന്ത്യയുടെ പരമ്പരയാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യമെന്നും മോദി അറിയിച്ചു.  

രാജ്യത്തിന്റെ വികസനത്തിനായി, നികുതിയടയ്‌ക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ അത് അടച്ചുതീര്‍ക്കണം. ചിലര്‍ എപ്പോഴും നികുതിവെട്ടിക്കാന്‍ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ബാധ്യത മുഴുവന്‍ സത്യസന്ധമായി നികുതിയടയ്‌ക്കുന്നവരുടെ തലയിലാവുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  

ദല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമവിധേയമാക്കി. മധ്യവര്‍ഗത്തിനായി പ്രത്യേക ഫണ്ട് സൃഷ്ടിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും ചിട്ടികള്‍ നിയന്ത്രിക്കുന്നതിനെതിരെയും നിയമം കൊണ്ടുവന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. മുത്തലാഖ് നിരോധിച്ചു. കോര്‍പ്പറേറ്റ് നികുതി കുറച്ചു. യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നു. രാമ ക്ഷേത്രത്തില്‍ വിശ്വാസം സൃഷ്ടിച്ചു. പൗരത്വ നിയമം ഭേദഗതി ചെയ്തു തുടങ്ങിയ സുപ്രധാന തീരുമാനങ്ങളെടുത്തു കഴിഞ്ഞതായി പ്രധാനമന്ത്രി വ്യക്തമാക്കി.  

അതേസമയം ഒരുകോടി വാര്‍ഷികവരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയവര്‍ രാജ്യത്ത് 2200 പേര്‍ മാത്രമാണുള്ളതെന്ന് മോദി വെളിപ്പെടുത്തി. അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കേന്ദ്രബജറ്റ് സഹായിക്കുമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

Tags: indiamodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.