Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിഎഎക്കെതിരെ നടക്കുന്ന സമരത്തിന്റെ മറവില്‍ കലാപത്തിന് നീക്കമെന്ന് ഡോ.എന്‍.ആര്‍.മധു, തെരുവില്‍ കലാപം സൃഷ്ടിക്കുന്നവര്‍ രാജ്യം വിഭജിച്ചവരുടെ പിന്മുറക്കാർ

തെരുവില്‍ കലാപം സൃഷ്ടിക്കുന്നവര്‍ രാജ്യം വിഭജിച്ചവരുടെ പിന്മുറക്കാരാണ്. സിഎഎ, നോട്ടു നിരോധനം, മുത്തലാഖ്, കാശ്മീരിന്റെ പ്രത്യേക പദവി തുങ്ങിയ വിഷയങ്ങളെ എല്ലാം ചേര്‍ത്തുവേണം ഇപ്പോഴത്തെ സിഎഎവിരുദ്ധ സമരത്തെ കാണേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2020, 12:42 pm IST
inKannur

പാനൂര്‍: സിഎഎ പ്രക്ഷോഭത്തിന്റെ പേരില്‍ രാജ്യത്ത് കലാപം നടത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും ഇതിനായി വിദേശത്ത് നിന്നും 124 കോടി രൂപ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും ആര്‍എസ്എസ് പ്രാന്തീയ സഹപ്രചാര്‍ പ്രമുഖും കേസരി മുഖ്യപത്രാധിപരുമായ ഡോ.എന്‍.ആര്‍. മധു പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ജനജാഗരണ സമിതി പാനൂര്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

തെരുവില്‍ കലാപം സൃഷ്ടിക്കുന്നവര്‍ രാജ്യം വിഭജിച്ചവരുടെ പിന്മുറക്കാരാണ്. സിഎഎ, നോട്ടു നിരോധനം, മുത്തലാഖ്, കാശ്മീരിന്റെ പ്രത്യേക പദവി തുങ്ങിയ വിഷയങ്ങളെ എല്ലാം ചേര്‍ത്തുവേണം ഇപ്പോഴത്തെ സിഎഎവിരുദ്ധ സമരത്തെ കാണേണ്ടത്. നോട്ടു നിരോധനം കള്ളപ്പണക്കാര്‍ക്കും കുഴല്‍പ്പണ മാഫിയകള്‍ക്കും തിരിച്ചടിയാണ്. മുത്തലാഖ് നിരോധിച്ചതോടെ മുസ്ലീം പൗരോഹിത്യവും ചോദ്യം ചെയ്യപ്പെട്ടു. ഇതില്‍ നിന്നെല്ലാം ഉടലെടുത്ത സമരമാണ് ഇന്നു രാജ്യത്ത് നാം കാണുന്നത്.  

മതത്തിന്റെ പേരില്‍ വിഭജിച്ചെന്ന പരാതിയുള്ളവര്‍ക്ക് പരിഹാരമായി ഏകസിവില്‍ കോഡും അടുത്തുതന്നെ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ സെക്രട്ടറി വി.പി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പാനൂര്‍ഖണ്ഡ് സംഘചാലക് ടി. രാജശേഖരന്‍, പ്രേമന്‍ കൊല്ലമ്പറ്റ, ടി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. വള്ളങ്ങാട് ഗുരുസന്നിധി ഗൗണ്ടില്‍ നിന്നാരംഭിച്ച റാലി ദേശീയപതാക കൈമാറി ആര്‍എസ്എസ് ജില്ലാ കാര്യവാഹ്  ഒ. രാഗേഷ് ഉദ്ഘാടനം ചെയ്തു.  

ആയിരങ്ങള്‍ അണിനിരന്ന റാലി ബസ് സ്റ്റാന്റില്‍ സമാപിച്ചു. നേതാക്കളായ എന്‍.കെ നാണു മാസ്റ്റര്‍, പി. സത്യപ്രകാശ്, കെ. ഗിരീഷ്, കെ. പ്രകാശന്‍, ജിരണ്‍ പ്രസാദ്, ജിഗീഷ്, സി.കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കെ.കെ. ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ നേതൃത്വം നല്‍കി. 

Tags: സി‌എ‌എkannurകലാപംriotCAAകണ്ണൂർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.