Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഏകഭാരതം-ശ്രേഷ്ഠഭാരതം’ മുദ്രാവാക്യത്തിന്റെ ഊര്‍ജ്ജവുമാണ് ബോഡോ കരാറിനു പ്രചോദനം: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 09:13 pm IST
inIndia

ന്യൂദല്‍ഹി: അസമിന്റെ സമാധാനത്തിനും വികസനത്തിനും ചരിത്രപരമായ അധ്യായമാണ്‌ബോഡോ കരാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ‘ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയുംവികസനം, എല്ലാവരുടെയുംവിശ്വാസം’ എന്ന മുദ്രാവാക്യവും ‘ഏകഭാരതം-ശ്രേഷ്ഠഭാരതം’ മുദ്രാവാക്യത്തിന്റെഊര്‍ജ്ജവുമാണ്‌ബോഡോ കരാറിനു പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

‘ആദരണീയനായ ബാപ്പുവിനെ ഇന്ത്യ അദ്ദേഹത്തിന്റെവിയോഗ ദിനത്തില്‍സ്മരിക്കുമ്പോള്‍ സമാധാനത്തിന്റെയുംവികസനത്തിന്റെയും ചരിത്രപരമായ അധ്യായത്തിന് അസം സാക്ഷ്യം വഹിക്കുകയാണ്. അമ്പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം, നമ്മുടെ ബോഡോസുഹൃത്തുക്കളുമായിഉണ്ടാക്കിയ കരാര്‍ പുതിയ ഒരുതുടക്കത്തിന് ഇടയാക്കും. ഇത് അസമിന്റെഐക്യം, അഖണ്ഡത എന്നിവയെ ശക്തിപ്പെടുത്തുകയുംവികസനം കൊണ്ടുവരികയുംതിളക്കമാര്‍ന്ന ഭാവിക്ക് കളമൊരുക്കുകയുംചെയ്യും.

‘ബോഡോ സംഘടകളുമായി ഈ കരാര്‍ ഒപ്പുവച്ചതോടെബോഡോ മേഖലകളുടെവികസനം എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനയില്‍ പ്രധാനപ്പെട്ടതായി മാറി. 1500 കോടിരൂപയുടെസമഗ്ര പാക്കേജിന്റെ പ്രവര്‍ത്തനം തുടങ്ങി. ബുദ്ധിമുട്ടില്ലാതെ ആളുകള്‍ക്ക് ജീവിക്കാന്‍ സാധിക്കുക എന്നതുംബോഡോകള്‍ക്ക് ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് അര്‍ഹമായതെല്ലാം ലഭ്യമാക്കുകയുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.

അക്രമത്തിന്റെ പാത ഉപേക്ഷിച്ച് വിട്ടുവീഴ്ചയുടെയും ജനാധിപത്യപരവും ഭരണഘടനാപരവുമായ വഴികള്‍ സ്വീകരിച്ചാല്‍പ്രശ്‌നങ്ങള്‍ക്കു പരിഹാരം സാധ്യമാണ് എന്നതിന്റെവ്യക്തമായ സന്ദേശമാണ്‌ബോഡോസുഹൃത്തുക്കള്‍ സമാധാനത്തിന്റെ പാതയില്‍ നമുക്കൊപ്പം ചേര്‍ന്നതിലൂടെ നല്‍കുന്നത്. ഞാന്‍ എന്റെബോഡോസുഹൃത്തുക്കളെമുഖ്യധാരയിലേക്ക് സ്വാഗതംചെയ്യുന്നു. ബോഡോ മേഖലകളുടെവികസനം ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. 

ബാപ്പുവിന്റെവിയോഗ ദിനമായ ഇന്നാണ് അഞ്ചു പതിറ്റാണ്ട് പഴക്കമുള്ളബോഡോ പ്രശ്‌നത്തിനു പരിഹാരമാകുന്നത്. ബോഡോ ഗ്രൂപ്പുകളും ഗവണ്‍മെന്റും തമ്മിലുള്ള കരാര്‍ അസമിന്റെഐക്യത്തെയും അഖണ്ഡതയെയും ശക്തിപ്പെടുത്തും. അക്രമം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പാതയിലേക്കു വന്ന ബോഡോസുഹൃത്തുക്കളുടെ തീരുമാനത്തെ ഞാന്‍ സ്വാഗതംചെയ്യുന്നു.

അസമിനും രാജ്യത്തെ അക്രമ ബാധിതമായ മറ്റുമേഖലകള്‍ക്കും നമ്മുടെ ബോഡോസുഹൃത്തുക്കളുമായുള്ള കരാര്‍ ഒരു സന്ദേശമാണ്. അക്രമരഹിതവും ഭയരഹിതവുമായ അന്തരീക്ഷത്തില്‍ മാത്രമേ രാഷ്‌ട്രത്തിന്റെവികസനം സാധ്യമാവുകയുള്ളു. ബോഡോസുഹൃത്തുക്കളുടെ മുഴുവന്‍ ശേഷിയും ഇനി അസമിന്റെവികസനത്തിനു വേണ്ടി വിനിയോഗിക്കാം എന്നതില്‍ സന്തോഷമുണ്ട്. 

അസമിലെ മറ്റു സമുദായങ്ങളുടെതാല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ്‌ബോഡോസുഹൃത്തുക്കളുമായി കരാര്‍ ഉണ്ടാക്കിയത്. ഇത് എല്ലാവരുടെയുംവിജയമാണ്, ഇത് മാനവികതയുടെവിജയമാണ്. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയുംവികസനം, എല്ലാവരുടെയുംവിശ്വാസം’ എന്ന മുദ്രാവാക്യത്തിന്റെയും ‘ഏകഭാരതം-ശ്രേഷ്ഠഭാരതം’ മുദ്രാവാക്യത്തിന്റെയുംവിജയമാണ്ഇത്. ” ‘ ട്വീറ്റ് പരമ്പരയിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.