Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ നിയമത്തിലൂടെ ചരിത്രപരമായ അനീതി തിരുത്തുന്നു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2020, 09:54 am IST
in India

ന്യൂദല്‍ഹി: ചരിത്രപരമായ അനീതി തിരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് എന്‍സിസി കേഡറ്റുകളുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ ആരംഭിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല ചിലര്‍ ശ്രമിച്ചത്. ഒരു കുടുംബവും ചില രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രശ്‌നങ്ങളെ നിലനിര്‍ത്താനാണ് ശ്രമിച്ചത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണ്, മോദി പറഞ്ഞു. 

കഴിഞ്ഞ ദിവസം നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച കരാറിനെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി തീവ്രവാദി ഗ്രൂപ്പുകള്‍ ഈ കരാറിലൂടെ ജനാധിപത്യത്തിന്റെ വഴിയിലേക്ക് വന്നിരിക്കുന്നു. 

 അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള യുവജനങ്ങളുടെ ഇന്ത്യയെ വികസനത്തിലേക്കുള്ള മുന്നേറ്റത്തില്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. യുവത്വമാണ് ഇന്ത്യയുടെ ജനസംഖ്യയുടെ സവിശേഷത. ഇതില്‍ നാം അഭിമാനിക്കുന്നു. പക്ഷേ, രാജ്യത്തിന്റെ ചിന്തയും യുവത്വമുള്ളതാവണം. കഴിഞ്ഞ എഴുപതു വര്‍ഷമായി ഇന്ത്യയിലെ യുവത്വം ആഗ്രഹിച്ച മാറ്റങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ അവര്‍ അസ്വസ്ഥരുമാണ്.

 കഴിഞ്ഞ മുപ്പതു വര്‍ഷമായി പുതിയ തലമുറ യുദ്ധവിമാനങ്ങള്‍ ലഭിക്കാതിരുന്നത് വ്യോമസേനയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴയ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായി. വ്യോമസേനാ പൈലറ്റുമാര്‍ ബലിദാനികളായി. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള എല്ലാ തടസങ്ങളും ഒഴിവാക്കി. ഇന്ത്യയുടെ ആകാശത്തിലൂടെ റഫാല്‍ വിമാനങ്ങള്‍ ഉടന്‍ പറക്കും, മോദി പറഞ്ഞു.

 മൂന്നു സൈനിക വിഭാഗങ്ങളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സൈന്യത്തെ കൂടുതല്‍ സജ്ജമാക്കാനും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് വേണമെന്ന കാലങ്ങളായുള്ള ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീരുമാനങ്ങളെടുക്കാന്‍ മാത്രമല്ല അതു നടപ്പാക്കാനും കഴിയുകയെന്നത് പ്രധാനമാണെന്നും മോദി പറഞ്ഞു. ജനറല്‍ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ എന്‍സിസി കേഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റും പ്രധാനമന്ത്രി പരിശോധിച്ചു. മികച്ച കേഡറ്റുകള്‍ക്ക് പ്രധാനമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

India

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.