Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രാമഫോണുകള്‍ക്ക് മ്യൂസിയമൊരുക്കി മുഹമ്മദ് ഷാഫി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2020, 09:10 am IST
in Kerala

കോഴിക്കോട്: ഗ്രാമഫോണ്‍ എന്നാല്‍ കല്ലായിക്കാരന്‍ മുഹമ്മദ് ഷാഫിക്ക് ജീവനാണ്. ഏതെങ്കിലും ഒരു ഗ്രാമഫോണ്‍ കൈയില്‍ കിട്ടിയാല്‍ അത് എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നാകും ചിന്ത. പിന്നെ ഗ്രാമഫോണ്‍ പെട്ടിയില്‍ നിന്നുള്ള പാട്ടുകേട്ടശേഷം മാത്രമേ റാഫി വിശ്രമിക്കൂ. ഗ്രാമഫോണിനോടുള്ള ഈ പ്രിയം മുഹമ്മദ് ഷാഫിയെ ഗ്രാമഫോണ്‍ ഷാഫിയാക്കി.  

കുട്ടിക്കാലത്തു തുടങ്ങിയതാണ് മുഹമ്മദ് ഷാഫിക്ക് ഗ്രാമഫോണുകളോടുള്ള പ്രിയം. വയനാട്ടിലെ കുന്നിക്കല്‍ പുരുഷോത്തമനായിരുന്നു മാര്‍ഗദര്‍ശി. പിന്നീട് ഗ്രാമഫോണ്‍ റെക്കോഡുകള്‍ തേടി രാജ്യം മുഴുവന്‍ അലഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഗ്രാമഫോണ്‍ റിപ്പയറിങ്ങിനും മറ്റുമായി മുഹമ്മദ് ഷാഫിയെ തേടിയെത്താറുണ്ട്. ഒരിക്കലും ശരിയാകില്ലെന്ന് കരുതിയ റെക്കോഡുകള്‍ നന്നാക്കി കൊടുക്കുമ്പോള്‍ വലിയ സന്തോഷമാണ് കൊണ്ടുവന്നവര്‍ക്കുണ്ടാവുകയെന്ന് ഷാഫി പറയുന്നു. 

ഷാഫിയുടെ കൈയിലിപ്പോള്‍ 25 തരം ഗ്രാമഫോണുകളുണ്ട്. വിവിധ ഭാഷകളിലായി ഒരു ലക്ഷത്തിലേറെ പാട്ടുകള്‍ ഗ്രാമഫോണ്‍ റെക്കോഡുകളിലായി ശേഖരിച്ചിരിക്കുന്നു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ് ടാഗോര്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്‌റു, ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ പ്രസംഗങ്ങളും ഈ അപൂര്‍വശേഖരത്തിലുണ്ട്. ഇവയെല്ലാം തന്റെ വീട്ടില്‍ സംരക്ഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഷാഫി. മറ്റുള്ളവര്‍ക്ക് ഗ്രാമഫോണുകളെക്കുറിച്ച് അറിയാനും പഠിക്കാനും സൗകര്യം ഒരുക്കണമെന്നും ഷാഫിയുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് മ്യൂസിയമെന്ന ആശയം മനസ്സില്‍ വന്നത്. 

വര്‍ഷങ്ങളായി മനസ്സിലിട്ട് താലോലിച്ച ഷാഫിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സൃഹൃത്തുക്കളും സംഗീതാസ്വാദകരും കൈകോര്‍ത്തു. വയനാട് വൈത്തിരിക്കടുത്ത് തലപ്പുഴയില്‍ 

ഷാഫിയുടെ ഗ്രാമഫോണ്‍ മ്യൂസിയവും റിസര്‍ച്ച് സെന്ററും ഉദ്ഘാടനത്തിന് ഒരുങ്ങി. ഇന്ന് ഉച്ചയ്‌ക്ക് 12ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹം സഫലീകരിക്കപ്പെടുന്ന സന്തോഷത്തിലാണ് ഷാഫി. 

മ്യൂസിയം തുറക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഗ്രാമഫോണുകളെ അടുത്തറിയാനും പഠിക്കാനും കഴിയുമെന്ന് മുഹമ്മദ് ഷാഫിയും സുഹൃത്തുക്കളായ സി.ജെ. വര്‍ഗീസ്, എസ്.വി. ജയശങ്കര്‍, എം.എം. ഷംസുദ്ദീന്‍ എന്നിവരും പറയുന്നു. അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാമഫോണ്‍ റെക്കോഡുകള്‍ക്ക് പുറമെ മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍, പഴയ റേഡിയോകള്‍ തുടങ്ങിയവയും ഷാഫിയുടെ ശേഖരത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.