Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യച്ചങ്ങല: തൊഴിലുറപ്പ് പദ്ധതി ദുരുപയോഗം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2020, 08:31 am IST
in Kerala

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി ഇന്ന് നടത്തുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതി ദുരുപയോഗം ചെയ്യുന്നതായി പരാതി. കേന്ദ്ര സര്‍ക്കാരിനെതിരെ  കേന്ദ്രത്തിന്റെ പണം വിനിയോഗിച്ചുള്ള പദ്ധതി ദുരുപയോഗം ചെയ്യുന്നെന്നാണ് ആരോപണം. 

ആലപ്പുഴ ജില്ലയില്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാതയോരം ശുചീകരിക്കാനാണ് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ചത്. ഇന്നത്തെ മനുഷ്യച്ചങ്ങലയ്‌ക്ക് മുന്നോടിയായിരുന്നു ശുചീകരണം. ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനമാണ് ഇടതുപക്ഷം ദുരുപയോഗം ചെയ്തത്. 

മൂല്യവര്‍ദ്ധിത പ്രവൃത്തികള്‍, ജലസംരക്ഷണം തുടങ്ങിയവ മാത്രമെ തൊഴിലുറപ്പ്  മുഖേന നടപ്പാക്കാവൂയെന്ന നിര്‍ദേശമുള്ളപ്പോഴാണിത്. ദേശീയപാതയോരത്തെ കുറ്റിക്കാടുകളും മറ്റും വെട്ടി നീക്കാന്‍ തൊഴിലാളികളെ നിയോഗിച്ചത് ഭരണസ്വാധീനം ഉപയോഗിച്ചാണെന്നാണ് ആക്ഷേപം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ച് സിപിഎം മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട് വാര്‍ഡ് അടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ചിരുന്നു. 

തൊഴിലാളികള്‍ ജോലിക്കായി സ്ഥലത്തെത്തി ഒപ്പിട്ട ശേഷമാണ് യോഗം വിളിച്ചു ചേര്‍ത്തത്. രണ്ട് മണിക്കൂറായിരുന്നു പലയിടത്തും യോഗം. തൊഴിലാളികള്‍ ഒപ്പിട്ടതിനാല്‍ അവര്‍ക്ക് വേതനത്തില്‍ കുറവുണ്ടാകില്ല. പണിയെടുക്കുന്നതായാണ് രേഖകളിലുണ്ടാകുക. 

കുടുംബശ്രീ അംഗങ്ങളെയും ഇടതുപക്ഷം ഭീഷണിപ്പെടുത്തിയാണ്  ചങ്ങലയില്‍ കണ്ണികളാക്കുന്നത്. പങ്കെടുക്കാത്തവര്‍ക്ക് പിഴ ഉള്‍പ്പടെയുള്ള ഭീഷണി പലയിടത്തുമുണ്ട്. ചങ്ങല വിജയിപ്പിക്കാന്‍ മുസ്ലീം തീവ്രവാദ സംഘടനകളും ദിവസങ്ങളായി രംഗത്തുണ്ട്. 

പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കണ്ണികളാകാന്‍ തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശമുള്ളതായാണ് വിവരം. മാധ്യമ ശ്രദ്ധ ലഭിക്കുന്ന പ്രദേശങ്ങളിലെല്ലാം മത ചിഹ്നമണിഞ്ഞ് എത്താനാണ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Kerala

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

Varadyam

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

Kerala

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.