Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിർഭയ കേസ്: ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള പ്രതികളുടെ നീക്കം വീണ്ടും പരാജയപ്പെട്ടു, രേഖകൾ വേണമെന്ന ഹർജി കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 02:53 pm IST
in India

ന്യൂദല്‍ഹി:  നിര്‍ഭയകേസില്‍ വധ ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍  പ്രതികള്‍ നടത്തുന്ന നീക്കം വീണ്ടും പരാജയപ്പെട്ടു. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ചില രേഖകള്‍ തീഹാര്‍  ജയില്‍ അധികൃതര്‍ കൈമാറുന്നില്ലെന്നാരോപിച്ച് രണ്ട് പ്രതികള്‍ നൽകിയ ഹർജി ദല്‍ഹി കോടതി തള്ളി. ജയിൽ അധികൃതരോട് ഇനി രേഖകൾ നൽകാൻ ആവശ്യപ്പെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. 

അഡ്വ.എ.പി സിങ് മുഖേന അക്ഷയ് കുമാര്‍ സിങ് (31) പവന്‍ കുമാര്‍ (25) എന്നിവരാണ് ചില രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വധ ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ പ്രതിഭാഗം നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. പ്രതികളിലൊരാളായ വിനയ് ശർമ്മയ്‌ക്ക് ജയിലിൽ വച്ച് വിഷബാധയേറ്റുവെന്നും ഇതിന്റെ രേഖകൾ ജയിൽ അധികൃതർ നൽകിയില്ലെന്നും എ.പി സിങ് കോടതിയെ അറിയിച്ചു. എന്നാൽ, വധശിക്ഷ വൈകിപ്പിക്കാൻ പ്രതിഭാഗം മനപ്പൂർവം ശ്രമിക്കുകയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 

ശിക്ഷാ വിധി പുനഃപരിശോധിക്കാനായി കേസിലെ മറ്റ് രണ്ട് പ്രതികളായ  വിനയ് കുമാര്‍  ശര്‍മ (26) മുകേഷ് സിങ് (32) എന്നിവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തിടെ കോടതി തള്ളിയിരുന്നു. കഴിഞ്ഞ  ബുധനാഴ്‌ച്ച  കേന്ദ്ര ആഭ്യന്തര മന്ത്രാലയം വധശിക്ഷ  നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മരണ വാറണ്ട് പുറപ്പെടുവിക്കുന്നതോടൊപ്പം ഏഴ് ദിവസത്തിനുള്ളില്‍  ശിക്ഷാ വിധി നടപ്പാക്കണമെന്നുകൂടി  ഉത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.  

നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിലെ സങ്കേതിക നടപടികള്‍  നീണ്ടുപോകുന്നതിനാലാണ്  ഇത്തരമൊരു അപേക്ഷയുമായി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. നിര്‍ഭയ കേസില്‍ ഈ മാസം 22ന് വധശിക്ഷ  നടപ്പാക്കാനായിരുന്നു  കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍  നടപടിക്രമങ്ങള്‍  വൈകിയതോടെ ശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി വീണ്ടും മരണ വാറണ്ടിറക്കി. 

ആകെ ആറ് പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ വിചാരണ വേളയില്‍  ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത  മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് പ്രകാരം മൂന്ന് വര്‍ഷത്തെ തടവു ശിക്ഷ  പൂര്‍ത്തിയാക്കി അടുത്തിടെ പുറത്തിറങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.