Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമ്മനത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രനു നേരേ സൈബര്‍ ആക്രമണം; ഫേസ്ബുക്ക് ഉപേക്ഷിക്കുന്നെന്ന് വേദനയോടെ കവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 01:45 pm IST
in Kerala

തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായി കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത കവി ഇഞ്ചക്കാട് ലാബചന്ദ്രനു നേരിടേണ്ടി വന്നത് വലിയ സൈബര്‍ ആക്രമണം. പെരുമാറ്റം കൊണ്ട് മനസുകീഴടക്കി എന്ന വാചകത്തോടെയാണു കവി കുമ്മനത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. മന്ത്രി ടി.പി. രാമകൃഷ്ണ്‍ അടക്കം പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കവി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, കുമ്മനത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ അസിഹ്ണുതയുമായി അദ്ദേഹത്തിനെതിരേ സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇടതു ജിഹാദികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 

ആക്രമണം രൂക്ഷമായതോടെ ഫേസ്ബുക്കില്‍ നിന്ന് വേദനയോടെ വിടവാങ്ങുകയാണെന്ന് കവി വ്യക്തമാക്കി. കവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- എന്നെ നന്നായി അറിയുന്നവര്‍ എന്നു കരുതിയ ചിലര്‍ പോലും ഒരു ചിത്രം കണ്ടതിന്റെ പേരില്‍ എന്നെ എഴുതി തള്ളുന്നത് സഹിക്കാനാവുന്നതിനും അപ്പുറമായി, എന്തുകൊണ്ട് ഞാന്‍ കുമ്മനം ഉള്‍പ്പെടെ പലരേയും കണ്ടതെന്ന് വിശദമാക്കി ഞാന്‍ ഇവര്‍ക്കെല്ലാം നല്‍കിയ കുറിപ്പ് അവര്‍ക്ക് മെസ്സേജായി കൊടുത്തിട്ടും അതിനെക്കുറിച്ച് മൗനം പാലിച്ച് ഞാന്‍ ഏതോ മഹാപരാധം ചെയ്തവനെന്ന് കരുതുന്നതിനാല്‍ എന്നെ ഞാനാക്കി ഉയര്‍ത്തിയ എഫ്ബിയിലെ എല്ലാ സുഹൃത്തുകളോടുമുള്ള ഇഷ്ടം എന്നുമുണ്ടാകുമെന്ന അറിയിപ്പോടെ പിന്‍വാങ്ങുന്നു… വിട. 

ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ… അടക്കം നിരവധി കവിതകളുടെ രചയിതാവിനാണ് ഒരു കൂട്ടം അസഹിഷ്ണുക്കളുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Kerala

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

Varadyam

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

Kerala

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

പുതിയ വാര്‍ത്തകള്‍

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.