Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേപ്പാള്‍ ദുരന്തം: മാധവിന്റെ ചോദ്യത്തിന് ഉത്തരമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2020, 09:00 am IST
inKerala

കോഴിക്കോട്: എന്തിനാ മാമാ എല്ലാവരും എന്റെ ഫോട്ടോയെടുക്കുന്നത്, ഇന്നലെയും എടുത്തല്ലോ?… കുഞ്ഞുമാധവിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. അച്ഛനും അമ്മയും കൂടപ്പിറപ്പും നഷ്ടപ്പെട്ടെന്ന കാര്യം അവനറിയില്ല, അവരുടെ ചേതനയറ്റ ശരീരം കാണുമ്പോള്‍ അവനെങ്ങനെ പ്രതികരിക്കുമെന്ന ഭയത്തിലാണവര്‍. മാധവിനോട് കാര്യങ്ങള്‍ എങ്ങനെ പറയുമെന്ന ആശങ്കയിലാണവര്‍. നേപ്പാളില്‍ ദുരന്തത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്റെ മൂത്ത മകനാണ് മാധവ് രഞ്ജിത്ത്. മൊകവൂരില്‍ അമ്മ ഇന്ദുലക്ഷ്മിയുടെ വീട്ടിലാണ് മാധവ് ഉള്ളത്.

അച്ഛനും അമ്മയും രാത്രി കഴിച്ച ഭക്ഷണം പറ്റാത്തതിനാല്‍ ഡോക്ടറെ കാണാന്‍ പോയതാണ്. കുഞ്ഞുവാവയുമൊന്നിച്ച് ഒരുപാട് ചോക്ലേറ്റും മിഠായിയുമായി വരുന്നതും കാത്തിരിക്കുകയാണ് മാധവ്. അവര്‍ വന്നാല്‍ എല്ലാവര്‍ക്കും മിഠായി തരാം കൂട്ടുകാരോടെല്ലാം ഇത് പറഞ്ഞ് കളിയുടെ തിരക്കിലാണ് അവന്‍. രാവിലെ വീടിന്റെ മുറ്റത്ത് കസേരയും മേശയും കൊണ്ടുവന്നിട്ടപ്പോഴും അവന്‍ ചോദിക്കുന്നുണ്ട് ഇവിടെ എന്താ വിശേഷം, എല്ലാവരും വരുന്നുണ്ടല്ലോ? കൂടുതലൊന്നും ചോദിക്കാന്‍ അവന് സമയമില്ല, കളിയുടെ തിരക്കാണ്. ചിരിച്ച് കളിച്ച് നടക്കുകയാണ്. 

അവന് അമ്മയെപ്പോലെ അടുപ്പമുള്ള സിമ്മി ടീച്ചറെയും കൗണ്‍സിലറെയും സ്‌കൂളില്‍ നിന്നും വരുത്തി. അവര്‍ അവനെ ചേര്‍ത്ത് പിടിച്ച്  അച്ഛനും അമ്മയും കുഞ്ഞനിയന്‍ വൈഷ്ണവും ഇനിയൊരിക്കലും അവനോടൊപ്പമുണ്ടാകില്ലെന്ന വിവരം പറഞ്ഞു. ആദ്യം അവന്‍ മിണ്ടാതിരുന്നു. പിന്നീട് അവന്റെ കണ്ണുകള്‍ നിറഞ്ഞു. മാധവിന്റെ കരച്ചില്‍ നിര്‍ത്താന്‍ കഴിയാതെ ബന്ധുക്കളും വിഷമിച്ചു. ഇന്ദുലക്ഷ്മിയുടെ സഹോദരീ ഭര്‍ത്താവ് അനീഷ് ശ്രീധര്‍, മാധവന് പുതിയ സൈക്കിള്‍ വാങ്ങിക്കൊടുത്ത് തല്‍ക്കാലത്തേക്ക് അവനെ സമാധാനിപ്പിച്ചു. എന്നാല്‍ ചേതനയറ്റ ഉറ്റവരുടെ ശരീരത്തിന് മുമ്പില്‍ എന്ത് പകരം കൊടുത്ത് സമാധാനിപ്പിക്കുമെന്ന് ആര്‍ക്കുമറിയില്ല. 

നേപ്പാളില്‍ നിന്ന് സഹയാത്രികര്‍ക്കൊപ്പമാണ് മാധവ്  ന്യൂദല്‍ഹിയിലെത്തിയത്. അവിടെ നിന്ന് അനീഷ് ശ്രീധറിനൊപ്പം നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണ് അവര്‍ മൊകവൂരിലെ വീട്ടിലെത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.