Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിന്റെ ദീനദയാല്‍ തൊഴില്‍ പദ്ധതി മലപ്പുറം മികച്ച മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2020, 08:45 am IST
in Kerala

കൊച്ചി: മലപ്പുറത്തെ ഈ മാതൃക സംസ്ഥാനത്തിന് മാത്രമല്ല, ഇന്ത്യക്കാകെ മാതൃകയാകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എങ്ങനെ വകമാറ്റാതെയും വകുപ്പു മാറ്റാതെയും ജനങ്ങള്‍ക്കായി നടത്താമെന്ന് ഇത് കണ്ടുപഠിക്കണം. 

ഗ്രാമീണ യുവജനതയ്‌ക്ക് തൊഴില്‍ നൈപുണ്യ വികസന പരിശീലനം നല്‍കി അവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു – ജികെവൈ). സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പദ്ധതി. ഏത് സ്ഥാപനത്തിനും പദ്ധതി നടപ്പാക്കാം. 

മലപ്പുറം  വണ്ടൂരിനടുത്ത് തിരുവാലിയിലെ പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന, കുട്ടികളുടെ വസ്ത്ര നിര്‍മാണ കമ്പനിയാണ് ദീനദയാല്‍ യോജന നടപ്പാക്കുന്നത്. കമ്പനിയുടെ ലക്ഷ്യം നല്ലതെന്ന് ബോധ്യപ്പെട്ടപ്പോള്‍ കേന്ദ്രം വ്യവസ്ഥകളില്‍ പ്രത്യേക ഇളവുകള്‍ പോലും നല്‍കി.  4.99 കോടി രൂപയുടെ കേന്ദ്ര പദ്ധതിയിലൂടെ 730 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന  പരിപാടി ആരംഭിച്ചിട്ട് ഒരു മാസമായി.

 ഗ്രാമങ്ങളിലെ  38 വയസില്‍ താഴെയുള്ളവര്‍ക്കാണ് സൗജന്യ  പരിശീലനം. പരിശീലന കാലത്ത് പ്രതിദിനം 125 രൂപ യാത്രാ ബത്ത. മൂന്നു മാസ കോഴ്‌സാണെങ്കില്‍ അതുകഴിഞ്ഞ്  മൂന്നു മാസം ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി നേടിയെന്നുറപ്പാക്കണം. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ വേതനം ലഭിക്കും. പരിശീലനം മികച്ച തൊഴില്‍ ഉപകരണങ്ങള്‍കൊണ്ടുതന്നെ. വിദേശത്തു പോയാലും  ഏറ്റവും പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാന്‍ കഴിയണം. ഓരോ ഘട്ടത്തിലും  പരിശോധനകള്‍ നടത്തിയാണ് കേന്ദ്രസര്‍ക്കാര്‍ അടുത്ത ഘട്ടത്തിന് ധനസഹായം നല്‍കുന്നത്. 

എട്ടു കോഴ്‌സുകളാണ് പോപ്പീസ് നടത്തുന്നത്. നാലു കോഴ്‌സുകള്‍ തുടങ്ങി, 135 പേരുണ്ട്. തുന്നല്‍, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ മൂന്നു മാസകോഴ്‌സുകളാണിപ്പോള്‍, മറ്റു കോഴ്‌സുകള്‍ ഉടന്‍ തുടങ്ങും.  കേരളത്തിലെവിടെനിന്നും ഗ്രാമീണ മേഖലയില്‍ ഉള്ള, 38 വയസുകഴിയാത്തവര്‍ക്ക് പരിശീലനത്തിന് ചേരാം. 

ഒരു കോഴ്‌സില്‍ 35 പേരെ ചേര്‍ക്കും. മെഷീന്‍ മെയിന്റനന്‍സ് മെക്കാനിക്, തയ്യല്‍ മെഷിന്‍ ഓപ്പറേറ്റര്‍, തുന്നല്‍, വെയര്‍ ഹൗസ് പായ്‌ക്കര്‍, ഗാര്‍മെന്റ്‌സ് കട്ടര്‍ എന്നിവയിലാണ് ആദ്യഘട്ട പരിശീലനം. കൂടാതെ ഇംഗ്ലീഷും പഠിപ്പിക്കും. മൂന്നു മാസം പ്ലേസ്‌മെന്റ് നിര്‍ബന്ധം. ഇതിന് പോപ്പീസിന്റെ കമ്പനിയില്‍ സൗകര്യം ഉണ്ട്. അതിനാല്‍ കോഴ്‌സ് നടത്താന്‍ കൂടുതല്‍ സൗകര്യമുണ്ട്.  

മറ്റ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പോപ്പി ഈ സൗകര്യം നല്‍കുന്നുണ്ടെന്നും പോപ്പീസ് മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു. മറ്റു ജില്ലകളിലും പരിശീലന പദ്ധതി ആരംഭിക്കും. വിനോദ്. ആര്‍,  പ്രമീഷ് തുടങ്ങിയവരാണ് പദ്ധതിയുടെ മേല്‍നോട്ടക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.