Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമ്മനത്തോടൊപ്പം ഫോട്ടോ: കവി ഇഞ്ചക്കാട് ബാലചന്ദ്രന് നേരെ സൈബര്‍ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2020, 08:30 am IST
in Kerala

ശാസ്താംകോട്ട (കൊല്ലം): കുമ്മനത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് കവി ഇഞ്ചക്കാട് ബാലചന്ദ്രന് നേരേ സൈബര്‍ ആള്‍ക്കൂട്ട ആക്രമണം. സിപിഎം, എസ്ഡിപിഐ സംഘമാണ് കവിക്കെതിരെ രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ‘പെരുമാറ്റം കൊണ്ട് മനസ്സ് കീഴടക്കി’ എന്ന അടിക്കുറിപ്പോടെ ഇഞ്ചക്കാട് ബാലചന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെയാണ് തരംതാണ പദപ്രയോഗങ്ങളുമായി കവിയെ താറടിക്കുന്നത്.

ബ്രൂട്ടസ്, ഒറ്റുകാരന്‍ തുടങ്ങിയ വിശേഷണങ്ങളാണ് കവിക്ക് ഇക്കൂട്ടര്‍ ചാര്‍ത്തി നല്‍കുന്നത്. ചിലരിട്ടിരിക്കുന്ന പോസ്റ്റ് കണ്ടാല്‍ അദ്ദേഹം ഏതോ കടുത്ത അപരാധം കാട്ടിയതായി തോന്നും. ഒടുവില്‍ സഹികെട്ട് കവി ബാലചന്ദ്രനും രംഗത്തുവന്നു. സിപിഎം ശൂരനാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തു. അന്നുണ്ടാകാത്ത അസഹിഷ്ണുത ഇപ്പോള്‍ കാട്ടുന്നതെന്തുകൊണ്ടെന്നും ബാലചന്ദ്രന്‍ ചോദിക്കുന്നു.

‘ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കവിതയിലൂടെയാണ് ബാലചന്ദ്രന്‍ ശ്രദ്ധേയനായത്. രാഷ്‌ട്രീയത്തിനതീതമായി എല്ലാവരുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് അദ്ദേഹം. ഇടത്, വലത് സംഘടനകള്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക വേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, അന്നൊന്നുമില്ലാത്ത അസഹിഷ്ണുതയാണ് കുമ്മനത്തോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടാകുന്നത്.

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി കുമ്മനത്തിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട തടാകതീരത്ത് സംഘടിപ്പിച്ച ജല സ്വരാജ് പരിപാടി മുതല്‍ അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ് ബാലചന്ദ്രന്‍. പരിപാടിയുടെ തീം സോങ് തയാറാക്കിയതും ഇദ്ദേഹമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

Kerala

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

Kerala

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

Article

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

Article

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

പുതിയ വാര്‍ത്തകള്‍

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.