Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ ധീരതാ പുരസ്‌കാരം: കേരളത്തിന് അഭിമാനമായി ആദിത്യയും മുഹമ്മദ് മുഹ്‌സിനും, ഫതാഹും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 06:55 am IST
in Kerala

ന്യൂദല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ 2019ലെ ദേശീയ ധീരതാ പുരസ്‌കാരത്തിന് 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 മിടുക്കരായ കുരുന്നുകള്‍ അര്‍ഹരായി. പത്ത് പെണ്‍കുട്ടികള്‍ക്കും 12 ആണ്‍കുട്ടികള്‍ക്കുമാണ് നേട്ടം. മൂന്ന് പേര്‍ മലയാളികളാണ്. കോഴിക്കോട് സ്വദേശികളായ ആദിത്യ കെ., മുഹമ്മദ് മുഹ്‌സിന്‍, ഫതാഹ് എന്നിവര്‍ക്കാണ് പുരസ്‌കാരം.  

രാമനാട്ടുകര സ്വദേശിയായ ആദിത്യ കെ. ധീരതാ പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാരത് പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ്. മരണാനന്തര ബഹുമതിയായ അഭിമന്യു പുരസ്‌കാരത്തിനാണ് മുഹമ്മദ് മുഹ്‌സിന്‍ അര്‍ഹനായത്. 

നേപ്പാളില്‍ വച്ച് താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ബസ്സിന് തീപിടിച്ചപ്പോള്‍ പതിനഞ്ചുകാരനായ ആദിത്യ അതിസാഹസികമായി രക്ഷിച്ചത് 40 പേരുടെ ജീവനാണ്. ബസ്സിന് തീപിടിച്ചെന്ന് അറിഞ്ഞ ഉടന്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. യാത്രക്കാര്‍ വാഹനത്തിലകപ്പെട്ടു. ഇതോടെ സമയോചിതമായ ഇടപെടലിലൂടെ കൈയില്‍ കിട്ടിയ ചുറ്റിക കൊണ്ട് ആദിത്യ പുറകു വശത്തെ വാതില്‍ തകര്‍ത്ത് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായി കത്തി നശിക്കുകയും ചെയ്തു. ഭാവിയില്‍ ഒരു സൈനികനാകുകയാണ് ലക്ഷ്യമെന്ന് ആദിത്യ പറഞ്ഞു.  

കോഴിക്കോട് സ്വദേശിയായ പതിനാറുകാരന്‍ മുഹമ്മദ് മുഹ്‌സിനാണ് ധീരതാ പുരസ്‌കാരം നേടിയ മറ്റൊരു മലയാളി. കടലില്‍ മുങ്ങിത്താഴുകയായിരുന്ന മൂന്ന് കൂട്ടുകാരെ സ്വന്തം ജീവന്‍ ബലികൊടുത്ത്് രക്ഷിച്ചതിനാണ് മുഹ്‌സിനെ മരണാനന്തര ബഹുമതി നല്‍കി ആദരിച്ചത്. തന്റെ മകന്റേത് ധീരമായ മരണമാണെന്നും അവന്‍ മറ്റുകുട്ടികള്‍ക്ക് മാതൃകയാണെന്നും മുഹ്‌സിന്റെ അച്ഛന്‍ പറഞ്ഞു.

ട്രെയിന് മുന്നില്‍ നിന്ന് സ്ത്രീയെയും അവരുടെ കുഞ്ഞിനെയും രക്ഷിച്ചതിനാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ വടകരക്കാരന്‍ ഫതാഹ് പുരസ്‌കാരത്തിന് അര്‍ഹനായത്.  നാല് വയസ്സുകാരനായ അനുജനെ പുലിയുടെ കൈയില്‍ നിന്ന് രക്ഷിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ പത്ത് വയസ്സുകാരി രാഖിക്കാണ് മാര്‍ക്കണ്ഡേയ പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പുതിയ വാര്‍ത്തകള്‍

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.