Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിച്ചവച്ച കളിമുറ്റത്ത് അന്ത്യവിശ്രമം; കാവലായി അച്ഛനും അമ്മയും; നേപ്പാളില്‍ മരിച്ചവര്‍ക്ക് നെഞ്ച്‌പൊട്ടുന്ന വേദനയോടെ അന്ത്യകര്‍മ്മങ്ങള്‍ ഒരുക്കി ബന്ധുക്കളും നാട്ടുകാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 06:43 am IST
in Kerala

കഴക്കൂട്ടം/തിരുവനന്തപുരം: മണ്ണിലിഴഞ്ഞ, പിച്ചവച്ച് ഓടിക്കളിച്ച സ്ഥലം.  കുസൃതികള്‍  കാട്ടി കളിച്ചും ചിരിച്ചും ചാടിയും  നടന്ന കളിമുറ്റം. ഊഞ്ഞാലാടിയും പന്തു കളിച്ചും കഴിഞ്ഞ ദിവസം വരെ  കുരുന്നുകളുടെ കളിസ്ഥലം. ഇനി അവിടെ കളിക്കാന്‍ കുസൃതിക്കാരില്ല. അവിടം ഇന്ന് അന്ത്യവിശ്രമ സ്ഥലമാകും. മൂവര്‍ക്കും കാവലായി ഇരുവശവും നിശബ്ദരായി അച്ഛനും അമ്മയും.

 നേപ്പാള്‍ ദമാനിലെ റിസോര്‍ട്ടില്‍ ഗ്യാസ് ഫില്‍റ്ററില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് മുറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ച ചേങ്കോട്ടുകോണം അയ്യന്‍ കോയിക്കല്‍ രോഹിണി ഭവനില്‍ പ്രവീണ്‍ കെ. നായര്‍ക്കും ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവര്‍ക്കുമാണ് കുടുംബ വീടായ രോഹിണി ഭവനില്‍ അന്ത്യവിശ്രമം ഒരുക്കുന്നത്. 

അടുത്തടുത്ത കുഴിമാടങ്ങളിലായാണ് അന്ത്യവിശ്രമം ഒരുക്കുന്നത്.  ജീവിതയാത്രയിലും മരണത്തിലും അന്ത്യവിശ്രമത്തിലും ഒരുമിച്ച് യാത്രയായവര്‍ക്ക് നെഞ്ച്‌പൊട്ടുന്ന വേദനയോടെ അന്ത്യകര്‍മ്മങ്ങള്‍ ഒരുക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.  

അഞ്ച് പേരുടെയും മൃതശരീരങ്ങള്‍ അടുത്തടുത്തുള്ള മൂന്ന് കുഴികളിലായാണ് സംസ്‌ക്കരിക്കുക. ആദ്യം പ്രവീണ്‍ കെ. നായരുടെയും രണ്ടാമതായി കുട്ടികളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെയും മൂന്നാമത്തെ കുഴിയില്‍ ശരണ്യയെയും സംസ്‌ക്കരിക്കും 

അച്ചനും അമ്മയ്‌ക്കും നടുവിലായാണ് മൂന്ന് കുരുന്നുകളെയും ഒരു കുഴിയില്‍ സംസ്‌ക്കരിക്കുക. പ്രവീണിന്റെയും ശരണ്യയുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയും കുട്ടികളെ പെട്ടികളില്‍ അടക്കം ചെയ്യുകയും ചെയ്യും. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങള്‍ വിലാപയാത്രയായി രോഹിണി ഭവനില്‍ എത്തിക്കും. തുടര്‍ന്നായിരിക്കും സംസ്‌ക്കാരങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

പുതിയ വാര്‍ത്തകള്‍

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.