Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൗരത്വ നിയമം പ്രതിക്ഷത്തിന്റേത് ഭിന്നിപ്പിക്കല്‍ രാഷ്‌ട്രീയം, കേന്ദ്രത്തേയും പ്രധാനമന്ത്രിയേയും അനാവശ്യമായി ആക്രമിക്കുകയാണെന്ന് എസ്.എല്‍. ഭൈരപ്പ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2020, 02:13 pm IST
inKerala

തൃശൂര്‍: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യമായി ആക്രമിക്കുകയാണെന്ന് പ്രശസ്ത കന്നഡ എഴുത്തുകാരന്‍ പദ്മശ്രീ എസ്.എല്‍. ഭൈരപ്പ. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയ അദ്ദേഹം ‘ജന്മഭൂമി’യോട് സംസാരിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത് വോട്ടുബാങ്ക് രാഷ്‌ട്രീയമാണ്. 

2024ലെ തെരഞ്ഞെടുപ്പ് മനസില്‍ കണ്ടുകൊണ്ടാണ് അവര്‍ വിഷയം ഏറ്റുപിടിച്ചിരിക്കുന്നത്. ആദര്‍ശപരമായ പരിവേഷം ഇക്കാര്യത്തില്‍ അവര്‍ക്കില്ല. മോദിക്കെതിരെയുള്ള അവസരമായി കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കുടുംബവാഴ്ചയാണ് നടക്കുന്നത്. കേന്ദ്രത്തിലെ കുടുംബവാഴ്ചയ്‌ക്ക് അവസാനമിട്ടത് നരേന്ദ്രമോദിയാണ്. രാജ്യത്തിന്റെ ഭാവി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രശ്‌നമല്ല. അവര്‍ക്കെല്ലാം വേണ്ടത് അധികാരമാണ്. മോദിയെ എതിര്‍ക്കുന്നതും ഇവരൊന്നിക്കുന്നതും അധികാരത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാഷ്‌ട്രീയ ഭാവിയില്ലെന്നും ഭൈരപ്പ പറഞ്ഞു. 

ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്ന് എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ബന്ധം പിടിക്കുന്നത്?. പൗരത്വ നിയമത്തിന്റെ രാജ്യത്തെ മുസ്ലീംങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. ഭാരതത്തിലെ ഹിന്ദുക്കള്‍ എക്കാലത്തും മതേതര കാഴ്ചപ്പാടുള്ളവരായിരുന്നു. ജെഎന്‍യു ഉള്‍പ്പെടെ എല്ലാ സര്‍വകലാശാലകളിലും ഇടത് വിദ്യാര്‍ഥികളാണ് സമരത്തില്‍ ഏര്‍പ്പെടുന്നത്. എഴുത്തുകാരില്‍ ഇടതു-വലതുപക്ഷം എന്നിങ്ങനെ വേര്‍തിരിവുണ്ടാകാന്‍ പാടില്ല. 

കേരള സാഹിത്യ അക്കാദമിയുടെ 63-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എഴുത്തും കാഴ്ചപ്പാടും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എസ്.എല്‍ ഭൈരപ്പ ഉദ്ഘാടനം ചെയ്തു. മഹാഭാരതത്തെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച ‘പര്‍വ്വം’ എന്ന നോവലിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. കന്നടയില്‍ നിന്ന് 23 കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ സ്വദേശി സുധാകരന്‍ രാമന്തളിയാണ് മലയാളത്തിലേക്ക് നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. 

89 കാരനായ എസ്.എല്‍. ഭൈരപ്പ രണ്ട് തവണ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും സരസ്വതി സമ്മാനും കാളിദാസ് സമ്മാനവും നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.