Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

നിത്യവും സൂര്യദേവനെ പ്രാര്‍ഥിക്കൂ…

അനിലന്‍ നമ്പൂതിരിbyഅനിലന്‍ നമ്പൂതിരി
Jan 22, 2020, 06:54 am IST
inSamskriti

പ്രപഞ്ചത്തിന്റെ നിലനില്‍പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യഭഗവാന്‍’ കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാന്‍ നവഗ്രഹങ്ങളില്‍ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂര്‍ത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവര്‍ക്ക് ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വര്‍ധിക്കുമെന്നാണ് വിശ്വാസം.

സൂര്യപ്രീതിക്കായി  ഗായത്രിമന്ത്രം , സൂര്യസ്‌തോത്രം ,ആദിത്യഹൃദയം  സൂര്യഗായത്രി ‘ എന്നിവയാണ് ജപിക്കേണ്ടത്.  പ്രഭാതത്തില്‍ ശരീരശുദ്ധി വരുത്തിയ ശേഷം  ഉദിച്ചു വരുന്ന സൂര്യനെ നോക്കി നിത്യവും ഒരേസമയത്ത് അതായത് രാവിലെ  6 നും 7 നും ഇടക്കായി ജപിക്കുന്നത് ഏറ്റവും ഉത്തമം അര്‍ഥം  മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നല്‍കും . നിത്യേന ജപിച്ചു പോരുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുള്ളതുമാകും. ഗ്രഹപ്പിഴ ദോഷങ്ങളില്‍ നിന്ന് മുക്തിനേടാന്‍ സൂര്യഭജനത്തിലൂടെ സാധിക്കും. 

‘ഗായത്രി മന്ത്രം’

മന്ത്രങ്ങളില്‍ ഗായത്രിയെക്കാള്‍ ശ്രേഷ്ഠമായി മറ്റൊരു മന്ത്രമില്ല’. വേദമന്ത്രങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നു ഗായത്രി മന്ത്രം ‘സൂര്യദേവനോടുളള പ്രാര്‍ഥനയാണിത്.

‘ഓം ഭൂര്‍ ഭുവഃ സ്വഃ

തത് സവിതുര്‍ വരേണ്യം 

ഭര്‍ഗോ ദേവസ്യ ധീമഹി

ധിയോ യോ നഃ പ്രചോദയാത് ” 

സാരം: ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.’

‘സൂര്യസ്‌തോത്രം ‘    

ജപാകുസുമസങ്കാശം 

കാശ്യപേയം മഹാദ്യുതിം 

തമോരീം സര്‍വ്വപാപഘ്‌നം 

പ്രണതോസ്മി ദിവാകരം’

‘ആദിത്യഹൃദയം’

അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം.  ശത്രുക്ഷയം വരുത്തുന്നതിനായി  അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത് . ആപത്തിലും ഭയത്തിലും സൂര്യകീര്‍ത്തനം ചൊല്ലുന്നവര്‍ക്ക് രക്ഷ ലഭിക്കുമെന്നാണ്  സ്‌തോത്രത്തിന്റെ ഫലശ്രുതി.

‘സന്താപനാശകരായ നമോനമഃ 

അന്ധകാരാന്തകരായ നമോനമഃ 

ചിന്താമണേ! ചിദാനന്ദായ തേ നമഃ 

നീഹാരനാശകരായ നമോനമഃ 

മോഹവിനാശകരായ നമോനമഃ 

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ 

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ 

ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ 

സത്വപ്രധാനായ തത്ത്വായ തേ നമഃ 

സത്യസ്വരൂപായ നിത്യം നമോ നമഃ’

‘സൂര്യ ഗായത്രി’

ഓം ആദിത്യായ വിദ്മഹേ 

സഹസ്ര കിരണായ ധീമഹി

തന്നോ സൂര്യ പ്രചോദയാത് ‘ 

ഉദിച്ച് വരുന്ന സൂര്യഭഗവാനോടുള്ള പ്രാര്‍ത്ഥന നമ്മുടെ ശരീരത്തിലുള്ള വൈറ്റമിന്‍ ഡി  യുടെ അഭാവത്തെ മാറ്റുന്നു ‘ ത്വഗ്‌രോഗങ്ങളില്‍ നിന്നും അസ്ഥിരോഗങ്ങളില്‍ നിന്നും വിമുക്തരാകാന്‍ സാധിക്കുന്നു. ദിവസവും സൂര്യനമസ്‌ക്കാരം ചെയ്യുന്ന ഒരാളുടെ ഏഴ് അയലത്ത് പോലും ഇന്നത്തെ ജീവിതശൈലീരോഗങ്ങള്‍ വരില്ലെന്ന് ശാസ്ത്രം പറയുന്നു’

 88488 94277

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

India

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

India

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

Kerala

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.