Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മ സ്വരൂപത്തെ അറിയുക

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 22, 2020, 06:46 am IST
inSamskriti

ശ്ലോകം 54

വസ്തു സ്വരൂപം സ്ഫുടബോധ ചക്ഷുഷാ

സ്വേനൈവ വേദ്യം ന തു പണ്ഡിതേന

ചന്ദ്രസ്വരൂപം നിജചക്ഷുഷൈവ

ജ്ഞാതവ്യമനൈ്യരവഗമ്യതേകിം

ആത്മ സ്വരൂപത്തെ ജ്ഞാനക്കണ്ണുകൊണ്ട് അവനവന്‍ തന്നെ നേരിട്ട് അനുഭവിച്ചറിയണം. പണ്ഡിതന്‍മാര്‍ അറിഞ്ഞതുകൊണ്ടൊ അവരുടെ വാക്കുകള്‍ കേട്ടതുകൊണ്ടോ പോരാ.ചന്ദ്രന്റെ മനോഹര രൂപം സ്വന്തം കണ്ണുകൊണ്ട് കണ്ടറിയണം. മാറ്റാരെങ്കിലും കണ്ടതുകൊണ്ടൊ വിവരിച്ചതുകൊണ്ടോ നമുക്ക് എന്ത് പ്രയോജനം?

 ജ്ഞാനപൂര്‍ണ്ണിമയായി ആത്മ ചന്ദ്രന്‍ ഉദിച്ചുയരുന്നത് ഓരോരുത്തരിലുമാകണം.അതിനെക്കുറിച്ചുള്ള വിവരണവും മറ്റുമൊക്കെ അതിനെ നേരില്‍ കാണാനുള്ള ആകാംക്ഷയെ ജനിപ്പിച്ചേക്കാം.പക്ഷേ അത് കൊണ്ട് മാത്രമായില്ല സ്വയം അനുഭവമാകുമ്പോള്‍ മാത്രമേ പൂര്‍ണ്ണതയാവുകയുള്ളൂ. ഓരോ ആളും അത് തന്നെത്താന്‍ അനുഭവിക്കണം. പല അനുഭവങ്ങളും അനുഭവിച്ചവര്‍ക്ക് അതേ മട്ടില്‍ മട്ടില്‍ വിവരിച്ചുകൊടുക്കാന്‍ പോലുമാകില്ല.

ശരത് പൂര്‍ണ്ണിമയിലെ ചന്ദ്രന്റെ മനോഹാരിത ആസ്വദിക്കാനാകണമെങ്കില്‍ അത് നേരിട്ട് തന്നെ കാണണം. മറ്റുള്ളവരുടെ വാക്കുകളിലൂടെ കേട്ടതുകൊണ്ടായില്ല. എത്രവിവരണങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കും അപ്പുറമാണ് ആ ഭംഗിയെന്ന് നേരിട്ട് കാണുമ്പോഴേ മനസ്സിലാവൂ. വാക്കുകള്‍ അതിനടുത്തെത്താനാവില്ല.എന്നാല്‍ സ്വന്തം അനുഭവമായാല്‍ പിന്നെ മറ്റൊന്നും വേണ്ടി. ഇതു പോലെയാണ് ആത്മ സ്വരൂപത്തെ നേരിട്ടനുഭവമാക്കാനാവുക എന്നത്. സ്വയമറിയുന്നതിന്റെ അടുത്ത് പോലും എത്തില്ല വലിയ പണ്ഡിതനായ ഒരാളുടെ എത്ര ഗംഭീരമായ വര്‍ണ്ണനായായാലും.

ശ്ലോകം 55

അവിദ്യാകാമകര്‍മ്മാദി 

പാശ ബന്ധം വിമോചിതും

ക: ശക്‌നുയാദ്‌വിനാത്മാനം 

കല്പകോടിശതൈരപി

അവിദ്യാ, കാമം, കര്‍മ്മം മുതലായ പാശങ്ങള്‍ കൊണ്ടുള്ള കെട്ടുകളില്‍ നിന്ന് മോചനം നേടണമെങ്കില്‍ സ്വപ്രയത്‌നം വേണം. നൂറ് കോടി കല്പകാലം എടുത്താലും മറ്റൊന്നു കൊണ്ടും ഈ ബന്ധനങ്ങള്‍ നീങ്ങില്ല.അവിദ്യ, കാമം, കര്‍മ്മം ഇവ മൂന്നുമാണ് ഏറ്റവും വലിയ കെട്ടുകളെന്ന് പറയുന്നത്. ഹൃദയ ഗ്രന്ഥികള്‍ എന്നാണ് ഇവയ്‌ക്ക് പേര്.

 അവിദ്യയെ തുടര്‍ന്ന് താന്‍ പൂര്‍ണ്ണനാണെന്ന ബോധം ഇല്ലാതെ പോകുന്നു. പൂര്‍ണ്ണതയെ നേടാന്‍ ഓരോ ആഗ്രഹങ്ങളുണ്ടാവുന്നു. ഈ കാമനകളെ പൂര്‍ത്തീകരിക്കാന്‍ കര്‍മ്മം ഉണ്ടാകുന്നു. ഒരു കെട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് അതില്‍ മറ്റൊരു കടും കെട്ടിലേക്ക് തളച്ചിടപ്പെടുന്നു ഓരോ ജീവനും. ഇവയോടൊപ്പം ആദി എന്ന് ശ്ലോകത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കാമ്യ കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന വാസനകളെ ഉള്‍പ്പെടുത്താനാണ്. വാസനകള്‍ കൂടുതല്‍ കര്‍മ്മങ്ങളിലേക്കും കുഴപ്പങ്ങളിലേക്കും വലിച്ചിഴക്കും.

ഈ ബന്ധനങ്ങളില്‍ നിന്നൊക്കെ മുക്തി നേടണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. മറ്റൊരാള്‍ക്കും കഴിയില്ല.അതിന് എത്ര കാലം പണിയെടുത്താലുമാകില്ല.പ്രപഞ്ചത്തിന്റെ സൃഷ്ടി മുതല്‍ ലയം വരെയുള്ള കാലമാണ് കല്പം. ബ്രഹ്മാവിന്റെ ഒരു പകല്‍. ഇങ്ങനെയുള്ള 100 കോടി കല്പമെടുത്താലും മറ്റൊരാള്‍ക്കും നമ്മുടെ ഈ കെട്ടുകളെ അറുത്ത് മാറ്റാനാകില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.