Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎഎയ്‌ക്കെതിരായ മുസ്ലിംലീഗ് ഏകദിന സത്യാഗ്രഹത്തിന് അഭിവാദ്യവുമായി ശബരിമല മുന്‍ മേല്‍ശാന്തി; തന്റെ സമ്മതമോ അറിവോ ഇല്ലാതെയെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 04:06 pm IST
in Kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹത്തിന് അഭിവാദ്യവുമായി ശബരിമല മുന്‍മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ചിത്രം അച്ചടിച്ചത് വിവാദത്തിലേക്ക്.  ചെര്‍പ്പുളശേരി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.എ. അസീസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു മണിവരെ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരത്തിന്റെ പോസ്റ്ററുകൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഇന്ത്യ എല്ലാവരുടേതുമാണ്, ഞാനുമുണ്ടാകും നമ്മുക്ക് കൈകോര്‍ക്കാം’ എന്ന വാചകങ്ങളോടെ സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍. എന്നാല്‍, സംഭവം വിവാദമായതോടെയാണ് ഗുരുവായൂര്‍, ശബരിമല മുന്‍ മേല്‍ശാന്തി ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയത്. വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ തനിക്കെതിരേ ഏറെ ആക്ഷേപമുണ്ടായത് ഏറെ മനോ വിഷമം ഉണ്ടാക്കി. അഭിവാദ്യ കാര്‍ഡില്‍ ഫോട്ടോ വയ്‌ക്കാനും കാര്‍ഡ് പുറത്തിറക്കാനും തന്റെ അറിവോ സമ്മതമോ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ഇത്തരം രാഷ്‌ട്രീയ കാര്യങ്ങളില്‍ അനുകൂലമായോ പ്രതികൂലമായോ സമീപനം സ്വീകരിക്കുക എന്നത് എന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കാര്യവുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ഞാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അയ്യപ്പന്‍ കാവ് മേല്‍ശാന്തി (മുന്‍ ഗുരുവായൂര്‍, ശബരിമല മേല്‍ശാന്തി). ഇന്നലെ(20/01/2020) ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നു എന്ന് പറയപ്പെടുന്നതിന്റെ വാര്‍ത്തയില്‍ എന്റെ ഫോട്ടോ വെച്ച അഭിവാദ്യ കാര്‍ഡുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വൃത്താന്തം എന്റെ ശ്രദ്ധയില്‍ പ്പെട്ടു. അതിനെ തുടര്‍ന്ന് അതിന്റെ വാസ്തവം എന്തെന്ന് മനസ്സിലാക്കാതെ ഒട്ടനവധി പേര്‍ ആക്ഷേപാര്‍ഹമായ രീതിയില്‍ ഒട്ടനവധി പ്രസ്താവനകള്‍ ഇറക്കിയതായി മനസ്സിലാക്കുന്നു.നിജസ്ഥിതി മനസ്സിലാക്കാതെയുള്ള ഇത്തരം പ്രസ്താവനകള്‍ എനിയ്‌ക്ക് ഏറെ മനോ വിഷമം ഉണ്ടാക്കി.ഈ കാര്യത്തില്‍ എന്റെ അറിവോ സമ്മതമോ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ഇത്തരം രാഷ്‌ട്രീയ കാര്യങ്ങളില്‍ സമീപനം അനുകൂലമായോ പ്രതികൂലമായോ സ്വീകരിക്കുക എന്നത് എന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കാര്യവുമല്ല. ഇത്തരം അവാസ്ഥവമായ പ്രസ്താവനയെ തുടര്‍ന്ന് ആര്‍ക്കെങ്കിലും മനോവിഷമം നേരിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സ്വാമി ശരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Kerala

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

Lifestyle

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

Kerala

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

India

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

പുതിയ വാര്‍ത്തകള്‍

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.