Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചില്ലറ ലോട്ടറി വിതരണക്കാരുടെ ടിക്കറ്റുകള്‍ക്ക് സമ്മാനമില്ല; അഴിമതിയെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 08:57 am IST
in Kerala

പത്തനംതിട്ട: ചില്ലറ ലോട്ടറി വിതരണക്കാര്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ധാരാളം സമ്മാനങ്ങളുണ്ടെന്ന് അറിയിപ്പ് വരുന്നുണ്ടെങ്കിലും തങ്ങള്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് മുന്‍കാലങ്ങളിലേപ്പോലെ സമ്മാനം ലഭിക്കുന്നില്ലെന്ന് ലോട്ടറി ചില്ലറ വില്‍പ്പനക്കാര്‍ പത്രസമ്മേളനത്തില്‍ പരാതിപ്പെട്ടു. 

ഭാഗ്യക്കുറികളുടെ നാലക്ക സമ്മാന ടിക്കറ്റുകള്‍ ബിനാമി ഏജന്റുമാര്‍ കൈക്കലാക്കുന്നതായും ഇവര്‍ക്ക് പരാതിയുണ്ട്. യന്ത്രം ഉപയോഗിച്ചുള്ള നറുക്കെടുപ്പ് വന്ന ശേഷം 5000, 2000, 1000 എന്നീ സമ്മാനങ്ങള്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് കുറയുന്നു. ഇത് വില്‍പ്പനയെ ബാധിക്കുന്നു. ഉദ്യോഗസ്ഥരും ചില ബിനാമി ലൈസന്‍സുകാരും തമ്മിലുള്ള രഹസ്യ ഇടപാടാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

നറുക്കെടുപ്പ് യന്ത്രത്തിന്റെ പ്രവര്‍ത്തനം അറിയാവുന്ന ഉദ്യോഗസ്ഥര്‍ സമ്മാനം അടിക്കുമെന്ന് ഉറപ്പുള്ള നമ്പരുകളിലെ ടിക്കറ്റുകള്‍ ബിനാമികള്‍ക്ക് കൈമാറും. ഇവര്‍ ടിക്കറ്റുകള്‍ കൈവശം വയ്‌ക്കും. വില്‍ക്കില്ല. 5000 രൂപയുടെ സമ്മാനം 10,000 പേര്‍ക്കാണ് ലഭിക്കേണ്ടത്. ഇത് 5.40 കോടിവരും. 

അയ്യായിരം രൂപയുടെ ടിക്കറ്റുകള്‍ ജില്ലയില്‍ ഏതൊക്കെ ഏജന്റുമാര്‍ക്കാണ് കൊടുത്തതെന്നറിയാന്‍ വിവരാവകാശ നിയമപ്രകാരം ഭാഗ്യക്കുറി ഡയറക്ടറേറ്റിലും ജില്ലാ ഭാഗ്യക്കുറി വകുപ്പ് ഓഫീസിലും അപേക്ഷ സമര്‍പ്പിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. 

ഭാഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ വിനിപോള്‍, മാത്തുണ്ണി മാത്യു, തോമസ്, സജി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.