Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസ്സില്‍ ലഘുലേഖ വിതരണം; കൊട്ടിയൂരില്‍ തോക്കുകളുമായി മാവോയിസ്റ്റ് പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 08:45 am IST
in Kerala

കണ്ണൂര്‍: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രതിരോധങ്ങളെ വെല്ലുവിളിച്ച് കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനവും ലഘുലേഖ വിതരണവും. ഇന്നലെ രാവിലെ ആറ് മണിയോടെ ഒരു സ്ത്രീയുള്‍പ്പെട്ട നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. ഇവരില്‍ മൂന്നു പേരുടെ കൈകളില്‍ തോക്കുകളുണ്ടായിരുന്നു. 

കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘമെത്തിയത്. ഇവര്‍ അമ്പായത്തോട് പ്രദേശത്ത് ഒട്ടിച്ച പോസ്റ്ററില്‍ ‘അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക… ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി-പിണറായി കൂട്ടുകെട്ട്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘാംഗങ്ങളില്‍ മലയാളം സംസാരിക്കുന്നവരുമുണ്ടായിരുന്നു. അര മണിക്കൂര്‍ സംഘം സ്ഥലത്തുണ്ടായിരുന്നു. നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസ്സില്‍ കയറി തങ്ങള്‍ മാവോയിസ്റ്റാണെന്നും ആരും ഫോണ്‍ ചെയ്യരുതെന്നും സംഘം ആവശ്യപ്പെട്ടു. 

ബസ് ജീവനക്കാര്‍ക്ക് ലഘുലേഖ വിതരണം ചെയ്ത സംഘം അമ്പായത്തോട് ടൗണില്‍ പോസ്റ്റര്‍ പതിച്ച ശേഷം വനത്തിലേക്ക് മടങ്ങി. ഓപ്പറേഷന്‍ സമാധാനിലൂടെ ജനങ്ങള്‍ക്കു നേരെയുണ്ടായ യുദ്ധം പരാജയപ്പെടുത്തുക, ജനുവരി 31ന് പ്രഖ്യാപിച്ച സമാധാനവിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ലഘുലേഖയില്‍.

കൊട്ടിയൂര്‍ പാല്‍ചുരത്തെ ചോമന്‍ എന്നയാളുടെ വീട്ടില്‍ കഴിഞ്ഞ രണ്ട് ദിവസം മാവോയിസ്റ്റുകളെത്തി. അഞ്ച് കിലോ അരിയും അഞ്ഞൂറ് രൂപയും ഇയാളില്‍ നിന്ന് മാവോയിസ്റ്റുകള്‍ വാങ്ങി. മാവോയിസ്റ്റുകളോടുള്ള ഭയം കാരണം ചോമന്‍ ഇക്കാര്യം പോലീസിനെ അറിയിച്ചില്ല.

മാവോയിസ്റ്റുകള്‍ പരസ്യമായി പ്രകടനം നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ടും പോലീസും ഇന്നലെ  വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് പ്രാദേശികമായി സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 

നേരത്തെയും സായുധ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തിയ പ്രദേശമാണ് അമ്പായത്തോട്. 2016ന് ശേഷം വിവിധ ഏറ്റുമുട്ടലുകളില്‍ ഏഴ് മാവോയിസ്റ്റുകളെ പോലീസ് വധിച്ചിരുന്നു. ഇതില്‍ തിരിച്ചടി സാധ്യത കണക്കിലെടുത്ത് കൊട്ടിയൂര്‍ ഉള്‍പ്പെടെ വനാതിര്‍ത്തികളിലും മലയോര മേഖലകളിലെ പോലീസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

Women

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

Kerala

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

Spiritual

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

Kerala

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

പുതിയ വാര്‍ത്തകള്‍

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.