Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ട രാത്രിയില്‍ താന്‍ ഉറങ്ങിയിട്ടില്ല; പരാജയങ്ങളില്‍ നിന്ന് പോലും വിജയത്തിന്റെ പാഠങ്ങള്‍ പഠിക്കാനാകുമെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 01:37 pm IST
in India

ന്യൂദല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ട രാത്രിയില്‍ താന്‍ ഉറങ്ങിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ട രാത്രിയില്‍ താന്‍ ഉറങ്ങിയിട്ടില്ല. വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ചന്ദ്രയാന്‍-2 ദൗത്യം കാണാന്‍ പോകരുതെന്ന് തന്നോട് ചിലര്‍ പറഞ്ഞിരുന്നു. ഇതാണ് കാരണമെങ്കില്‍ താന്‍ ഐഎസ്ആര്‍ഒയില്‍ സന്ദര്‍ശനം നടത്തുമെന്ന മറുപടിയാണ് താന്‍ അവര്‍ക്ക് നല്‍കിയെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. 

വിക്രം ലാന്‍ഡറിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന് ഉറപ്പായതിന് ശേഷമാണ് താന്‍ ഹോട്ടലിലേക്ക് തിരിച്ചത്. എന്നാല്‍ ദൗത്യം വിജയിക്കാത്തതില്‍ തനിക്ക് ഒരു ദു:ഖവുമുണ്ടായില്ല. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥരെ മുറിയിലേക്ക് വിളിപ്പിക്കുകയും അടുത്ത ദിവസം രാവിലെ ഉദ്യോഗസ്ഥരുമായി ഒരു യോഗം ചേരാന്‍ സമയം നിശ്ചയിക്കുകയും ചെയ്‌തെന്ന് മോദിജി പറഞ്ഞു. 

എനിക്ക് സമാധാനത്തോടെ ഇരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പിഎംഒ ടീമിനെ വിളിച്ച് ഷെഡ്യൂള്‍ മാറ്റി. പിറ്റേന്ന് അതിരാവിലെ ഞാന്‍ ശാസ്ത്രജ്ഞരെ കണ്ടു. എന്റെ വികാരങ്ങള്‍ അവരുമായി പങ്കുവെക്കുകയും അവരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു, പ്രധാനമന്ത്രി പറഞ്ഞു.

ശാസ്ത്രജ്ഞരെ കണ്ട് താന്‍ അവരെ അഭിനന്ദിച്ചപ്പോള്‍ രാജ്യത്തിന്റെ മാനസികാവസ്ഥ തന്നെ മാറി. ഈ സംഭവം നമ്മളെ പഠിപ്പിക്കുന്നത് പരാജയങ്ങളില്‍ നിന്ന് പോലും വിജയത്തിന്റെ പാഠങ്ങള്‍ പഠിക്കാന്‍ നമുക്ക് കഴിയുമെന്നാണ്. 

”നാളെ ഒരു പുതിയ പ്രഭാതവും തിളക്കവും ഉണ്ടാകും”. ചന്ദ്രയാന്‍-2 ദൗത്യത്തിന് പിന്നിലുള്ളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. 

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെയായിരുന്നപ്പോള്‍ സമ്പര്‍ക്കം നഷ്ടപ്പെട്ടതിനെ കുറിച്ചും മോദിജി ശാസ്ത്രജ്ഞരോട് വിവരിച്ചു. ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിലെത്തിയിരിക്കില്ല. പക്ഷേ ഒരു കവി ഈ അവസ്ഥയെ വിവരിക്കുകയാണെങ്കില്‍, ‘ചന്ദ്രയാന്‍-2 ചന്ദ്രനെ കാണാനുള്ള തിരക്കിലായിരുന്നെന്നും അതിനാല്‍ അത് അവിടേക്ക് ഇടിച്ചു കയറുകയായിരുന്നു’. എന്നാകും പറയുകയെന്നും മോദിജി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ ശാസ്ത്രജ്ഞരെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാന്‍ പോന്നതായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

പുതിയ വാര്‍ത്തകള്‍

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.