Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

130 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്; രാജ്യത്തിന്റെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനാണ് സംഘത്തിന്റെ ശ്രമമെന്നും മോഹന്‍ ഭാഗവത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2020, 05:11 pm IST
inIndia

ലഖ്‌നൗ : ഇന്ത്യയിലെ 130 കോടി ജനങ്ങളെ ഹിന്ദു സമൂഹമായി കണക്കാക്കുന്നു. സംഘടനയുടെ ഈ വിശ്വാസത്തിന് ജാതി, മതം, ഭാഷ ഇങ്ങനെ ഒരു വേര്‍തിരിവും ഇല്ലെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. 

130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നും ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണെന്ന് പറയുന്നുണ്ടെങ്കില്‍ അത് ആരുടേയും മതമോ ജാതിയോ ഭാഷയോ മാറ്റാന്‍ ലക്ഷ്യമിട്ടല്ല. ആര്‍എസ്എസ് ഭരണഘടനയില്‍ വിശ്വസിക്കുന്നു. അതിനാല്‍ മറ്റ് അധികാര കേന്ദ്രങ്ങള്‍ സംഘത്തിന് ആവശ്യമില്ല. ആരുടേയും ജാതിയോ മതമോ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനാണ് സംഘം ശ്രമിച്ചുവരുന്നത്. 60 വര്‍ഷത്തോളമായി അതിനുള്ള പ്രയത്‌നം നടത്തി വരികയാണെന്നും മോഹമന്‍ ഭാഗവത് പറഞ്ഞു. 

അതേസമയം ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനകളേയും അദ്ദേഹം നിഷേധിച്ചു. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ദേശീയോദ്ഗ്രഥനവും ചിന്താഗതിയുമുള്ള ആര്‍ക്ക് വേണമെങ്കിലും ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാവുന്നതാണ്. അതിന് ആര്‍എസ്എസിന്റെ ശാഖകളില്‍ പോയി പ്രത്യേക പരിശീലനം സിദ്ധിക്കണം എന്നൊന്ന് ഇല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.  

നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ ഉറച്ച വിശ്വാസമുണ്ട്. സൗഹാര്‍ദ്ദപരമായ ജീവിതം എന്നാണ് ഹിന്ദുത്വ എന്ന വാക്ക് പോലും അര്‍ത്ഥമാക്കുന്നത്. വൈകാരികമായ ഏകീകരണത്തിന് ശ്രമിക്കണമെന്നാണ് ഭരണഘടനപോലും പറയുന്നതെന്നും രാജ്യം തങ്ങളുടേതാണെന്ന ചിന്തയാണ് ആ വൈകാരികതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.