Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സായി ബാബയുടെ ജന്മസ്ഥലം പാഥ്രിയാണെന്ന് എന്‍സിപി എംഎല്‍എ; തര്‍ക്കത്തെ തുടര്‍ന്ന് ഷിര്‍ദ്ദി സമാധി മന്ദിരം അനിശ്ചിത കാലത്തേയക്ക് അടച്ചു; ബന്ദിന് ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2020, 03:40 pm IST
inIndia

ഷിര്‍ദ്ദി : കഴിഞ്ഞ നൂറ്റാണ്ടിലെ ആത്മീയ ഗുരുവായി കരുതുന്ന ഷിര്‍ദ്ദി സായി ബാബയുടെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കം മൂലം പ്രദേശത്ത് ബന്ദ് ആചരണം. ജന്മസ്ഥലം സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയും ഷിര്‍ദ്ദി സായി ബാബയുടെ മഹാസമാധി സ്ഥലം അനിശ്ചിതമായി അടച്ചിടാന്‍ തീരുമാനിക്കുകയും നടപടിയില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്യുകയുമായിരുന്നു. 

ഷിര്‍ദ്ദി സായിബാബയുടെ ജന്മ സ്ഥലം സംബന്ധിച്ച് ആര്‍ക്കും വ്യക്തമായി അറിവില്ല. എവിടെയാണ് ജനിച്ചതെന്നതിനെപ്പറ്റിയും തന്റെ കുടുംബത്തെപ്പറ്റിയും അദ്ദേഹം അനുയായികളോട് വലിയ സൂചനകളൊന്നും കൊടുത്തിരുന്നുമില്ല. പക്ഷേ 1858ഓടെ മഹാരാഷ്‌ട്രയിലെ ഷിര്‍ദ്ദി എന്ന പ്രദേശത്ത് എത്തിയ അദ്ദേഹം മഹാസമാധി വരെ അവിടെ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷിര്‍ദ്ദിയില്‍ മഹാസമാധി ഉയരുകയും പ്രതിദിനം ലക്ഷകണക്കിന് ആളുകള്‍ എത്തുന്ന ആരാധനാ കോന്ദ്രമായി ഇത് മാറുകയും ചെയ്തു. 

എന്നാല്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ സുരാനി അബ്ദുള്ള ഖാന്‍ സായിയ ബാബയുടെ ജന്മസ്ഥാനം മഹാരാഷ്‌ട്ര പര്‍ബാനി ജില്ലയിലെ പാഥ്രീ എന്ന സ്ഥലമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അബ്ദുള്ളഖാനെ അനുകൂലിച്ച് പാഥ്രിയില്‍ ജന്മസ്ഥാന മന്ദിരം പണിയാന്‍ നൂറു കോടിരൂപയുടെ ഫണ്ട് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. 

പാഥ്രിയിലെ ജനങ്ങള്‍ ഷിര്‍ദ്ദിക്കെതിരെ ചരട് വലിക്കുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പാഥ്രിയില്‍ ജന്മസ്ഥാന മന്ദിരം ഉയര്‍ന്നാല്‍ ഷിര്‍ദ്ദിയുടെ പ്രാധാന്യം കുറയും അതിനാല്‍ മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച് പാഥ്രിവാസികളുടെ ഗൂഢാലോചനയാണ് ഇതെന്ന് ഷിര്‍ദ്ദിവാസികളും മറുപടി നല്‍കി. ഇതോടെ ഇരു പ്രദേശത്തേയും ആളുകള്‍ തമ്മില്‍ വഴക്കില്‍ എത്തുകയും തുടര്‍ന്ന് ബന്ദിന് ആഹ്വാനം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സായി ബാബയുടെ സമാധി മന്ദിരം അനിശ്ചിത കാലത്തേയ്‌ക്ക് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു. 

അതേസമയം സായി ബാബ ജീവിച്ചിരുന്നപ്പോള്‍ ജന്മസ്ഥലം സംബന്ധിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഷിര്‍ദ്ദിയിലെ സമാധിസ്ഥലത്തെ അപമാനിച്ചത് ദുരുപദിഷ്ടമാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പവിത്രമായ സമാധിസ്ഥലത്തെ അപവാദങ്ങളിലേക്ക് വലിച്ചിഴച്ചതുകൊണ്ട് ജനുവരി 19 മുതല്‍ അനിശ്ചിതകാലത്തേക്ക് ഷിര്‍ദ്ദിബാബ സമാധിസ്ഥലം അടച്ചിടുകയാണ്.

ഗ്രാമവാസികള്‍ ഒരുമിച്ചുകൂടിയാണ് ഈ തീരുമാനമെടുത്തന്നെ് ഷിര്‍ദ്ദി സായി ബാബ ട്രസ്റ്റി ബി. വാക്ചൗരെ അറിയിച്ചു. ഒന്നും ആലോചിക്കാതെയോ വിഷയത്തെ കുറിച്ച് പഠനം നടത്താതെയുമാണ് ഉദ്ധവ് താക്കറെയുടെ നടപടിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഷിര്‍ദ്ദിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.