Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശബരിമലയും പെരുനാടും

കെ.എസ്. വിജയനാഥ്byകെ.എസ്. വിജയനാഥ്
Jan 19, 2020, 04:16 am IST
inSamskriti

ശബരിമല ക്ഷേത്രത്തിന് പന്തളം കൊട്ടാരം ഏതുപോലെയാണോ അതുപോലെ ഏറെ ബന്ധമുള്ള സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ പെരുനാട്. ഇവിടെനിന്നും 45 കിലോമീറ്ററാണ് ശബരിമലയിലേക്ക്. ശബരിമലയുടെ പുനര്‍നിര്‍മാണ ഘട്ടത്തില്‍ പന്തളം രാജാവ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് പെരുനാട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു. അന്ന് രാജാവിന് ശബരിമലയിലേക്ക് കൂട്ടുപോയിരുന്ന കുടുംബക്കാരെ കൂടക്കാവില്‍ കുടുംബക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. അയ്യപ്പന് നായാട്ട് സമയത്ത് കൂട്ടുപോയിരുന്നത് ഈ കുടുംബക്കാര്‍ ആണെന്ന് പറയപ്പെടുന്നു. തിരുവാഭരണം ശബരിമലയിലേക്ക് പോകുമ്പോള്‍ കൂടക്കാവില്‍ ഇറക്കി പൂജനടത്താനും ഈ കുടുംബക്കാര്‍ക്ക് അവകാശമുണ്ട്.

അന്ന് രാജാവ് പെരുനാട്ടില്‍ താമസിക്കുന്ന കാലത്ത് 25 കുടുംബക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിലുള്ള ഒരു കുടുംബമാണ് പാലമുറ്റം. അയ്യപ്പന്റെ അംഗരക്ഷകരില്‍ ഒരാളായ വലിയ കടുത്ത സ്വാമിയുടെ നടയില്‍ പൂജാ അവകാശം ഉണ്ടായിരുന്നത് ഈ കുടുംബത്തിനായിരുന്നു. (ശബരിമലയില്‍ പതിനെട്ടാംപടിയുടെ ഇടതുഭാഗത്താണ് വലിയ കടുത്ത) പാലമുറ്റത്ത് കുടുംബത്തിലെ കൊച്ചുകുഞ്ഞുപിള്ളയുടെ മകന്‍ ഭഗവതി പിള്ളയുടെ കാലംവരെ പൂജാ അവകാശമുണ്ടായിരുന്നു.

ശബരിമലയിലേക്ക് കൊണ്ടുപോകുന്ന തിരുവാഭരണം മടക്കയാത്രയില്‍ പെരുനാട് പാലമുറ്റത്ത് കുടുംബത്തിലിറക്കി പൂജയുണ്ടായിരുന്നു. ഇത് രാജാവ് നേരിട്ട് നല്‍കിയ അവകാശമായിരുന്നു. തിരുവാഭരണം ശബരിമലയിലേക്ക് പോകുമ്പോള്‍ മലപൂജ നടത്തുന്നത് പെരുനാട്ടിലെ അറയ്‌ക്കല്‍ കുടുംബത്തോട് ചേര്‍ന്നുള്ള സത്രത്തില്‍വച്ചാണ്. ഇവിടെനിന്നും തിരുവാഭരണ വാഹകര്‍ക്ക് നെല്ലിക്കാമോരുംവെള്ളം നല്‍കും. വനത്തിലൂടെയുള്ള യാത്രയില്‍ ഊര്‍ജം പകരുന്നതിനായിട്ടാണ് ഈ ഔഷധക്കൂട്ട് നല്‍കുന്നത്. തിരുവാഭരണം മടക്കയാത്രയില്‍ പെരുനാട് കക്കാട്ടുകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ ചാര്‍ത്തും. ശബരിമല കഴിഞ്ഞാല്‍ തിരുവാഭരണം ചാര്‍ത്തുന്ന ക്ഷേത്രം ഇതുമാത്രമാണ്. ശബരിമലയില്‍ നിത്യപൂജ ഇല്ലാത്തതുകൊണ്ട് രാജാവ് നിത്യപൂജയ്‌ക്കായി പണികഴിപ്പിച്ച ക്ഷേത്രമാണിത്. എല്ലാ കൊല്ലവും മകരം 8ന്  ആണ് തിരുവാഭരണം ചാര്‍ത്തുക.

9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.