Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരില്‍നിന്ന് കുടിയിറക്കപ്പെട്ടിട്ട് നാളെ മുപ്പതു വര്‍ഷം; പണ്ഡിറ്റുകളുടെ മടക്കം ആഘോഷമാക്കി സമൂഹമാധ്യമങ്ങള്‍; #ഹം വാപ്പസ് ആയേംഗേ വൈറല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 08:42 pm IST
inIndia

ന്യൂദല്‍ഹി: കശ്മീരിലേക്കുള്ള പണ്ഡിറ്റുകളുടെ മടക്കം സമൂഹമാധ്യമത്തില്‍ ട്രെന്‍ഡാകുന്നു.  ഹം വാപ്പസ് ആയേംഗേ എന്ന ഹാഷ് ടാഗോടെയാണ് ജനിച്ച മണ്ണിലേയ്‌ക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. കുടിയിറക്കപ്പെട്ടിട്ട് നാളെ മുപ്പത് വര്‍ഷം തികയാനിരിക്കുമ്പോഴാണ്, പണ്ഡിറ്റുകള്‍ ജനിച്ച മണ്ണിലേക്ക് മടങ്ങി വരാനൊരുങ്ങുന്നത്

നാടക നടന്‍ ചന്ദന്‍ സാധു അടക്കമുള്ളവരാണ് പണ്ഡിറ്റുകള്‍ക്കായി പ്രചാരണം നടത്തുന്നത്. അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ശിക്കാര എന്ന സിനിമയിലെ ‘ഹം ആയേംഗാ അപ്നാ വദന്‍ ‘ എന്ന ഡയലോഗിനൊപ്പമാണ് ഹാഷ്ടാഗും പ്രചരിക്കുന്നത്. 

ഇസ്ലാമിക ഭീകര ഭീഷണികളെ തുടര്‍ന്ന് 1990 ജനുവരി 19 നാണ് ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വരയിലെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായിയത്. കശ്മീരി പണ്ഡിറ്റുകള്‍ മുന്‍പ് ഒരിക്കലും കാട്ടാത്ത ഊര്‍ജ്ജമാണ് കൈവരിച്ചിരിക്കുന്നതെന്നും ഉടന്‍ തന്നെ താഴ്വരയിലേക്ക് മടങ്ങിവരുമെന്നും സാധു ട്വീറ്റ് ചെയ്തു.

മനുഷ്യാവകാശ പ്രവര്‍ത്തകയും, കോളമിസ്റ്റുമായ സുനന്ദ വസിഷ്ട് കശ്മീരിലേയ്‌ക്ക് മടങ്ങുന്നത് പ്രതീകാത്മക ചിത്രത്തിലൂടെയാണ് പറയുന്നത് . ഒപ്പം ‘ തന്റെ കുട്ടിക്കാലത്ത് ധാരാളം ചിത്രങ്ങള്‍ എടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല , എടുത്തത് തന്നെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടു . 30 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വീട്ടിലേക്ക് മടങ്ങാനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തിയിരിക്കുന്നു #HumWapasAayenge #Shikara.”എന്നും ട്വീറ്റ് ചെയ്തു.

റേഡിയോ സെലിബ്രിറ്റിയായ ഖുഷ്ബൂ മാറ്റൂ, ശിക്കാര ചിത്രത്തില്‍ നിന്നുള്ള സംഭാഷണങ്ങളാണ് ട്വീറ്റ് ചെയ്തത് . , ”മൂന്ന് വര്‍ഷം മുമ്പ് ഒരു ബിബിസി അഭിമുഖത്തില്‍ ഇത് പറഞ്ഞു. ഞാന്‍ വീണ്ടും പറയുന്നു #HumWapasAayenge #Shikara.’. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കശ്മീരി പണ്ഡിറ്റുകളും പ്രചാരണത്തില്‍ പങ്കാളികളായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.