Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യകാലത്ത് ഇടത് നേതാക്കള്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നു; ന്യൂനപക്ഷത്തിന്റെ വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇടതുപക്ഷം പിന്‍വലിഞ്ഞതാണെന്ന് തസ്ലിമ നസ്രീന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 01:55 pm IST
in Kerala

കോഴിക്കോട് : ആദ്യകാലത്ത് ഇടത് നേതാക്കള്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്‍. തന്ന പിന്തുണ്ക്കുന്നത് മൂലം ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ഇല്ലാതാകുമോയെന്ന ഭയത്താല്‍ ഇടത് പക്ഷം പിന്നീട് പിന്തുണ പിന്‍വലിച്ചെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തസ്ലിമ നസ്രീന്‍ ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയിലെത്തി ആദ്യകാലങ്ങളില്‍ താന്‍ കൊല്‍ക്കത്തിയിലാണ് താമസിച്ചിരുന്നത്. ഈ കാലയളവിലാണ് ഇടത് നേതാക്കള്‍ പിന്തുണയുമായി എത്തിയത്. എന്നാല്‍ ഇതുമൂലം ന്യൂനപക്ഷത്തിന്റെ വോട്ട് ഇല്ലാതാകുമോയെന്ന് ഭയമുണ്ടെന്നും അതിനാല്‍ ഇനി പിന്തുണയ്‌ക്കാന്‍ കഴിയില്ലെന്നും അവര്‍ അറിയിക്കുകയായിരുന്നു. അതിനാല്‍ ബംഗാളി സംസാരിക്കുന്നവര്‍ക്ക് ഇടയില്‍ താമസിക്കണമെന്ന തന്റെ ആഗ്രഹവും പിഴുതെറിയപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി. 

അതേസമയം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് തസ്ലിമ നസ്രീന്‍ അറിയിച്ചു. പീഡനങ്ങള്‍ മൂലമാണ് ഇവര്‍ മാതൃരാജ്യം ഉപേക്ഷിച്ച് വിദേശ രാജ്യത്തേക്ക് ചേക്കേറിയത്. ഇവര്‍ക്ക് പൗരത്വം നല്‍കാനുള്ളത് ഉചിതമായ തീരുമാനമാണ്. എന്നാല്‍ ബംഗ്ലാദേശില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി പുറത്താക്കപ്പെടുന്ന ഭൂരിപക്ഷ മുസ്ലിം വിഭാഗത്തിലെ തന്നെപ്പോലുള്ള പുരോഗമന വാദികള്‍ക്കുകൂടി പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും തസ്ലിമ നസ്‌റീന്‍ പറഞ്ഞു. 

ബംഗ്ലാദേശില്‍ താനെഴുതുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പത്രങ്ങളും മാസികകളും ഭയന്ന് പിന്മാറുന്ന കാഴ്‌ച്ചയായിരുന്നു. ഇതിലൂടെ ഒരു എഴുത്തുകാരിയാണ് കൊല്ലപ്പെടുന്നത്. ബംഗ്ലാദേശിലെ ഏകീകൃത സിവില്‍ കോഡിന് ന്യൂനപക്ഷം എതിരാണ്. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് അവിടത്തെ പുരോഗമനവാദികളാണ് ആവശ്യപ്പെട്ടത്. 

ബംഗ്ലാദേശിലെ മുസ്ലിം സ്ത്രീകള്‍ക്ക് മറ്റുവിഭാഗങ്ങളിലുള്ള സ്ത്രീകളെപ്പോലെ സ്വാതന്ത്ര്യം വേണ്ട എന്ന് മതേതര ചിന്തകര്‍ പറയുന്നത് മനസ്സിലാവുന്നില്ലെന്നും തസ്ലിമ പറഞ്ഞു. ഹിജാബും പര്‍ദ്ദയും ധരിക്കുന്നവരുടെ എണ്ണം 1994 ല്‍ ഉള്ളതിനേക്കാള്‍ ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്.  വീട്ടിലെ പുരുഷന്മാരുടെ നിര്‍ബന്ധപ്രകാരം മാത്രമാണ് പലപ്പോഴും സ്ത്രീകള്‍ ഹിജാബും പര്‍ദയും ധരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.